നീര്‍ച്ചാലുകളുടെ വീണ്ടെടുക്കല്‍ പദ്ധതിക്ക് തുടക്കം

0

നവകേരളം കര്‍മ്മ പദ്ധതി ഹരിത കേരളം മിഷന്‍ സുരക്ഷിതമാക്കാം പശ്ചിമഘട്ടം എന്ന ക്യാമ്പയിന്റെ ഭാഗമായി പൂതാടിയില്‍ നീര്‍ച്ചാലുകളുടെ വീണ്ടെടുക്കല്‍ പദ്ധതിക്ക് തുടക്കമായി.കേരളത്തിലെ 9 പശ്ചിമഘട്ട ജില്ലകളിലെ നീര്‍ച്ചാലുകള്‍ ഡിജിറ്റലായി മാപ്പ് ചെയ്ത് രേഖപെടുത്തുന്നതിന്റെ ഭാഗമായാണ് പുതാടി പഞ്ചായത്തിലെ മുഴുവന്‍ നീര്‍ചാലുകളും കണ്ടത്തി മാപ്പ് ചെയ്യുന്നത്.പഞ്ചായത്ത് പ്രസിഡന്റ്
മേഴ്‌സി സാബു ഉദ്ഘാടനം ചെയ്തു. നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ സുരേഷ് , വൈ: പ്രസിഡന്റ് എം എസ് പ്രഭാകരന്‍ . മിനി പ്രകാശന്‍ , മിനി സുരേന്ദ്രന്‍ , ഐ ബി മൃണാളിനി , തങ്കച്ചന്‍ നെല്ലിക്കയം , സ്മിത സജി , ടി കെ സുധീരന്‍ , ഒ കെ ലാലു സെക്രട്ടറി മിനി , തുടങ്ങിയവര്‍
സംസാരിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!