0.79 ഗ്രാം എംഡിഎംഎയുമായി എറണാകുളം സ്വദേശി അനൂപ് ടി.എ അറസ്റ്റില്‍.കല്‍പ്പറ്റ ബൈപ്പാസില്‍ നടന്ന വാഹന പരിശോധനക്കിടെ സബ് ഇന്‍സ്പക്ടര്‍ അബ്ദുള്‍ കലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.