വാഹനജാഥയ്ക്ക് സ്വീകരണം നല്‍കി
കേരള വ്യാപാരവ്യവസായി ഏകോപന സമിതി. ജില്ലാ കമ്മിറ്റി നടത്തുന്ന. സമര പ്രചാരണ വാഹനജാഥയ്ക്ക് വെള്ളമുണ്ടയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജില്ലാ പ്രസിഡണ്ട് കെ കെ വാസുദേവന്‍ ജാഥ ക്യാപ്റ്റനും, ജില്ലാ സെക്രട്ടറി ഓ വി വര്‍ഗീസ് വൈസ് ക്യാപ്റ്റനും, ജില്ലാ ട്രഷറര്‍. ഇ ഹൈദ്രു കോഡിനേറ്ററുമായ ജാഥയ്ക്കാണ്. വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളമുണ്ട യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കിയത്. യൂണിറ്റ് പ്രസിഡണ്ട്. നാസര്‍ അധ്യക്ഷനായിരുന്നു. കെ ഉസ്മാന്‍, ജോജിന്‍ പി ജോയ്,, നൗഷാദ് കാക്കവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.