അംഗന്‍വാടിക്ക് സൗജന്യമായി ഭൂമി നല്‍കി ജോമോന്‍.

0

മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുടിയാന്മല അംഗന്‍വാടിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് അഞ്ചു സെന്റ് സ്ഥലം ദാനമായി നല്‍കി പെരിക്കല്ലൂര്‍ സ്വദേശി ആനക്കെല്ലാമല ജോമോന്‍.വര്‍ഷങ്ങളോളമായി വാടക കെട്ടിടത്തിലാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്.ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ബെന്നി ഗ്രാമപഞ്ചായത്തംഗം സുധ നടരാജന്‍, ജോണ്‍സി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് ഭൂമിയുടെ രേഖകള്‍ അധികൃതര്‍ക്ക് കൈമാറിയത്.

Leave A Reply

Your email address will not be published.

error: Content is protected !!