മേപ്പാടി കടൂരില്‍ പുലി സാന്നിധ്യം.പുലിയെ കണ്ടതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.കടൂരിനും ചോലമലയ്ക്കുമിടയിലെ ഏഴിലക്കുറുക്കില്‍ റോഡരികിലെ പാറയുടെ മുകളില്‍ കിടക്കുന്ന പുലിയെ കാല്‍നട യാത്രക്കാരാണ് കണ്ടത്. സമീപ പ്രദേശങ്ങളില്‍ കഴിയുന്ന കുടുംബങ്ങള്‍ ഇതോടെ ഭീതിയിലായിരിക്കുകയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.