പൂപ്പൊലി നഗരിയില്‍ ഇനി ഫ്രീ വൈഫൈ

0

പൂപ്പൊലി നഗരിയിലെത്തുന്ന സന്ദര്‍ശകര്‍ക്കായി ഫ്രീ വൈഫൈ സംവിധാനമൊരുക്കി കേരളാവിഷന്‍.അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്‌സത്ത്,ഗവേഷണ കേന്ദ്രം മേധാവി അജിത്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഫ്രീ വൈഫൈ ഉദ്ഘാടനം ചെയ്തു.പിആര്‍ഒ ശ്രീറാം,വയനാട് വിഷന്‍ ഡയറക്ടര്‍മാരായ കാസിം റിപ്പണ്‍,അഷ്റഫ് പൂക്കയില്‍,ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.വൈഫൈ കണക്റ്റ് ചെയ്യാന്‍ പൂപ്പൊലി നഗരിയിലെ കേരളാവിഷന്‍ പവലിയന്‍ സന്ദര്‍ശിക്കുക.

 

Leave A Reply

Your email address will not be published.

error: Content is protected !!