Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Kalpatta
വെറ്ററിനറി സര്‍വകലാശാല :പുതിയ വിസി ഡോ. കെഎസ് അനില്‍
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെഎസ് അനിലിനെ നിയമിച്ചു .മണ്ണുത്തി വെറ്ററിനറി കോളേജിലെ പ്രൊഫസറാണ് അനില്‍. ഗവര്‍ണ്ണറുടെ കടുത്ത അതൃപ്തിയെ തുടര്‍ന്ന് ഡോ.പി സി ശശീന്ദ്രന് രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം.
പൂക്കോട്…
വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്ഡമൈസേഷന് നടത്തി
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കളക്ട്രേറ്റില്‍ നടന്ന റാന്ഡമൈസേഷന് സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്…
ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു
ഇന്ന് രാവിലെ മേപ്പാടി റിപ്പണ്‍ 52ലെ റോഡപടകത്തില്‍ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു.ബൈക്ക് ഓടിച്ച റിപ്പണ്‍ പുതുക്കാട് സ്വദേശി മുഹമ്മദ് റാഫി ആണ് മരിച്ചത്. സഹയാത്രികന് ചേരമ്പാടി ഷിബില്‍ ഷാന്‍ പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍…
സസ്പെന്ഷന് പിന്‍വലിച്ചു
വയനാട് പൂക്കോട് വെറ്റനറി സര്‍വകലാശാലയിലെ ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള നടപടി സര്‍വകലാശാല പിന്‍വലിച്ചു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ത്ഥികളുടെ ഒരാഴ്ചത്തെ സസ്പെന്ഷന് നടപടിയാണ്…
സാമൂഹികമാധ്യമങ്ങള്‍ വഴി ഫോട്ടോ അയപ്പിച്ചു ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍
വയനാട്ടില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി ഫോട്ടോ അയപ്പിച്ചു ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. മോഡലിങ്ങിന് യുവതികളെ ആവശ്യമുണ്ടെന്ന് കാണിച്ച് സാമൂഹികമാധ്യമങ്ങള്‍ വഴി പരസ്യം നല്കി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ഫോട്ടോ കൈക്കലാക്കുകയും…
വിനോദ സഞ്ചാരി ഷോക്കേറ്റ് മരിച്ചു
മേപ്പാടി കുന്നമ്പറ്റ സിത്താറം വയലിലുള്ള മൗണ്ട് വ്യൂ റിസോര്‍ട്ടില്‍ വിനോദ സഞ്ചാരി ഷോക്കേറ്റ് മരിച്ചു.തമിഴ്നാട് ദിണ്ടിക്കല്‍ സ്വദേശി ബാലാജി (21) ആണ് മരിച്ചത്.വിനോദ സഞ്ചാരികളായെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സംഘത്തില്‍പ്പെട്ടയാളാണ്.…
കവിത കലഹത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നു:ആലങ്കോട് ലീലാകൃഷ്ണന്
കവികള്‍ കലഹത്തില്‍ നിന്നും കലാപത്തില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നവെന്ന് പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്. ലോകത്ത് ഏറ്റവും കൂടുതല്‍ കവികള്‍ കവിതകള്‍ക്ക് പ്രമേയമാക്കിയ വിഷയം അമ്മയാണെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റയില്‍ പത്മ പ്രഭാ…
ഇന്ന് ഓശാന ഞായര്‍; പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍
യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണര്‍ത്തി ഇന്ന് ഓശാന ഞായര്‍. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നു.സിറോ മലബാര്‍ സഭയുടെ…
കേന്ദ്രസേനയെ വിന്യസിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ പോലീസിനൊപ്പം പ്രവര്‍ത്തിക്കുന്നതിന് ജില്ലയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ കേന്ദ്രീകരിച്ച് പട്രോളിങ്, റൂട്ട് മാര്‍ച്ച്, വാഹന പരിശോധന എന്നിവ…
വോട്ടവകാശം വിനിയോഗിക്കണം: ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള മുഴുവന്‍ പേരും വോട്ട് രേഖപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് . പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. പോളിങ്…