Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Latest
സാമ്പത്തിക തട്ടിപ്പ് കേസ് ; പ്രതി കര്‍ണ്ണാടകയില്‍ പിടിയില്‍
നിരവധി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ കണ്ണൂര്‍ സ്വദേശി വി ബിനീഷ് വിന്‍സെന്റ് എന്നയാളെ തലപ്പുഴ പോലീസ് കര്‍ണ്ണാടകയിലെ ബല്‍ഗാമില്‍ നിന്ന് സാഹസികമായി പിടികൂടി.പ്രതിയുടെ പേരില്‍ സംസ്ഥാനത്തെ എട്ടോളം പോലീസ് സ്റ്റേഷനുകളില്‍…
കനത്ത കാറ്റില്‍ കവുങ്ങ് വീണ് വീടിന് നാശനഷ്ടം സംഭവിച്ചു
കനത്ത കാറ്റില്‍ കവുങ്ങ് വീണ് വീടിന് കേടുപാട് സംഭവിച്ചു. നൂല്‍പ്പുഴ വള്ളുവാടി കുപ്പക്കാട്ടില്‍ അനിതാ റെജിയുടെ വീടിനാണ് കവുങ്ങ് മറിഞ്ഞു വീണത്.കഴിഞ്ഞ രാത്രിയാണ് സംഭവം.അടുക്കളയുടെ മേല്‍ക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകളും ഇരുമ്പിന്റെ…
12 ലിറ്റര്‍ മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍
ബത്തേരി: ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി ബത്തേരി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 12 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി മധ്യവയസ്‌കനെ പിടികൂടി. മൂപ്പൈനാട് സ്വദേശി രവി. ബി (43) ആണ് അറസ്റ്റിലായത്.കഴിഞ്ഞദിവസം…
അവകാശ പോരാട്ടത്തില്‍ ജീവത്യാഗത്തിന്റെ സ്മരണ; ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം
തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മെയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്.
എട്ടു മണിക്കൂര്‍ തൊഴില്‍ സമയം…
ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,55 കിലോമീറ്റര്‍ വരെ…
തിരുവനതന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍…
മദ്യപ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി, മൂന്ന് പേര്‍ക്ക് പരിക്ക്
സുല്‍ത്താന്‍ ബത്തേരി ടൗണില്‍ മദ്യപ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ കഴുത്തിന് വെട്ടേറ്റു. സുല്‍ത്താന്‍ ബത്തേരി സ്വദേശി വിഷ്ണു (25) നാണ് കഴുത്തിന് വെട്ടേറ്റത്. പുത്തന്‍കുന്ന് കാര്യംപാതി ഉന്നതിയിലെ അപ്പു…
ഗോകുലിന്റെ മരണം; സിബിഐ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ശുപാര്‍ശ ചെയ്തു
ഗോകുലിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ശുപാര്‍ശ ചെയ്ത വിവരാകാശ രേഖ പുറത്ത്. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. കുളത്തൂര്‍ ജയ്‌സിങിന് ആഭ്യന്തര വകുപ്പ് നല്‍കിയ വിവരാകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രില്‍…
മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.നാളെ വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.പാലക്കാട്,മലപ്പുറം,വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്…
സ്വര്‍ണവിലയില്‍ മാറ്റമില്ല
ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. 71,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8980 രൂപ നല്‍കണം. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം ഇന്നലെ പവന്…
കരടിയുടെ ആക്രമണം:യുവാവിന് പരിക്ക്
ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപി(45)ക്കാണ് പരിക്കേറ്റത്.വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് അറിയുന്നത്.ഇടതു കൈക്കും ഷോള്‍ഡറിനും ഗുരുതര പരുക്കേറ്റ ഗോപിയെ താലൂക്ക് ആശുപത്രിയില്‍…