Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Latest
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് മഴ തുടരും. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ…
വീട്ടമ്മയെയും 5 മക്കളെയും കാണ്മാനില്ല
കൂടോത്തുമ്മലില്‍ വീട്ടമ്മയെയും 5 മക്കളെയും കാണാതായതായി പരാതി.കാണാതായത് ഈ മാസം 18 മുതല്‍.വിമിജ(40),മക്കളായ വൈഷ്ണവ്(12),വൈശാഖ്(11),സ്നേഹ(9),അഭിജിത്ത്(5),ശ്രീലക്ഷ്മി(4) എന്നിവരെയാണ് കാണാതായത്.ഭര്‍ത്താവ് ഷിജി മത്സ്യ തൊഴിലാളിയാണ്.കോഴിക്കോട്…
കാര്‍ഷികരംഗത്ത് പുതിയ പരീക്ഷണവുമായി കൃഷിവകുപ്പ്.
ഏക്കറുകളോളം വരുന്ന പാടശേഖരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് തളിച്ചാണ് കൃഷിവകുപ്പിന്റെ പുതിയ ചുവടുവെപ്പ്.കൃഷിവകുപ്പും വയനാട് ബനാന പ്രൊഡക്ഷന്‍ ആന്‍ഡ് എക്‌സ്‌പോര്‍ട്ട് ഫാര്‍മര്‍ പ്രൊഡക്ഷന്‍ കമ്പനിയും സംയുക്തമായാണ് കൃഷിയിടത്തെ…
മൃതദേഹം തിരിച്ചറിഞ്ഞു
സീതാ ലവകുശ ക്ഷേത്രത്തിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഒന്നര മാസം മുമ്പ് കാണാതായ പുല്‍പ്പള്ളി മണ്ഡപന്മൂല അശോകവിലാസത്തില്‍ രത്നാകരന്റെതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മൃതദേഹത്തിന് സമീപത്തുനിന്ന് വിഷക്കുപ്പി…
അര്‍ബന്‍ ബാങ്കിലെ നിയമനങ്ങളില്‍ അന്വേഷണം
ബത്തേരി അര്‍ബന്‍ ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണകാലത്ത് നടന്ന അനധികൃത നിയമനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് പുതിയ ഭരണസമിതി. ജില്ലയിലെ വിവിധ ശാഖകളില്‍ രണ്ടു വര്‍ഷത്തിനിടെ നടത്തിയ നിയമനങ്ങളിലാണ് അന്വേഷണം നടത്തുക.…
ക്ഷേത്ര ഭൂമിയില്‍ അജ്ഞാത മൃതദേഹം
പുല്‍പ്പള്ളി സീതാലവകുശ ക്ഷേത്ര ഭൂമിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. ഇന്ന് രാവിലെ ഒമ്പത് മണിയോടെ തൊഴിലാളികള്‍ ദേവസ്വം ഭൂമിയിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചയിലേറെ…
ഇ-റീചാര്‍ജ് സ്‌റ്റേഷന്‍ കാടുകയറി മൂടി
കേണിച്ചിറ നടവയല്‍ റൂട്ടില്‍ ഇന്‍ഫന്റ് ജീസസ് സ്‌കൂളിന്റെ മുന്‍വശത്തുള്ള ഇ-റീചാര്‍ജ്ജ് സ്റ്റേഷന്‍ കാട് കയറി ഇഴ ജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറുന്നു. റോഡ് നിര്‍മ്മാണത്തിന്റെ അവശിഷ്ടങ്ങള്‍ ചാര്‍ജിങ് മെഷീന്‍…
കേരളത്തിൽ ഇന്നും മഴ ശക്തം
സംസ്ഥാനത്ത് ഇന്നും ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ - ഒഡിഷ തീരത്തിനു സമീപം ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ന്യൂനമർദ്ദം ജാർഖണ്ഡിന്…
‘ബാലമിത്ര 2.0’ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
കുട്ടികളിലെ കുഷ്ഠരോഗ നിര്‍ണ്ണയ, നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ ചിത്രമൂല ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 30 വരെയാണ്…
പി വി ബാലചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
വയനാട് ജില്ലയിലെ മുതിര്‍ന്ന പൊതുപ്രവര്‍ത്തകന്‍ പി വി ബാലചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഏറെക്കാലം കോണ്‍ഗ്രസിന്റെ ജില്ലയിലെ സമുന്നത നേതാവും ഡിസിസി പ്രസിഡന്റുമായിരുന്ന ബാലചന്ദ്രന്‍ കഴിഞ്ഞ നിയമസഭാ…