Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Latest
വെള്ളി വെളിച്ചംവിതറി ഭീമന്‍ വാല്‍ നക്ഷത്രം
ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ദേവാലയങ്ങളും ഒരുങ്ങി.ക്രിസ്തുമസിനോടനുബന്ധിച്ച് മലബാറിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയങ്കണത്തില്‍ 40 അടി ഉയരമുള്ള ഭീമന്‍ നക്ഷത്രം…
മാരകായുധങ്ങളുമായി ലോറി ഡ്രൈവര്‍മാര്‍ പിടിയില്‍
മാരകായുധങ്ങളായ കൊടും വാളും വാളുമായി ലോറി ഡ്രൈവര്‍മാര്‍ പിടിയില്‍. കണിയാമ്പറ്റ കൊളങ്ങോട്ടില്‍ വീട് നിസാദുദ്ദീന്‍ (36), പിണങ്ങോട് കയ്പ്പങ്ങാടി നജുമുദ്ദീന്‍ (25) എന്നിവരെയാണ് ബത്തേരി പൊലിസ് അറസ്റ്റ് ചെയ്തത്. പൊലിസിന് ലഭിച്ച വിവരത്തിന്റെ…
സ്‌കൂളില്‍ പുള്ളിമാന്‍
ബീനാച്ചി സ്‌കൂളില്‍ ക്ലാസിനുള്ളില്‍ മാന്‍ കയറി. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. സ്‌കൂള്‍ വിടാന്‍ സമയം ഓടിയെത്തിയ പുളളി മാന്‍ രണ്ടാം ക്ലാസിലേക്ക് കയറുകയായിരുന്നു. ഈ സമയം കുട്ടികളെ കയറ്റാനായെത്തിയ ഡ്രൈവര്‍മാര്‍ മാനിനെ സുരക്ഷിതമായി…
സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്
സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് യാത്രക്കാരായ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. കല്ലു മൊട്ടന്‍കുന്ന് കല്ലോ കുടി കവിത (39) കോട്ടക്കുന്ന് വാഴ കുഴിയില്‍ ശരണ്യ (27) കരിമാനി പാറക്കല്‍ ശ്രീജി (30) മേപ്പാടി പോളിടെക്‌നിക് വിദ്യാര്‍ത്ഥികളായ നിജാസ്…
കടക്കെണി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
തിരുനെല്ലി അപ്പപ്പാറയില്‍ എളമ്പിലാശ്ശേരി ഇ. എസ്.സുധാകരന്‍ ആണ് വിഷം കഴിച്ചതിന് ശേഷം വീട്ടിനകത്ത് തൂങ്ങി മരിച്ചത്.ഭാര്യ മീനാക്ഷിയുടെ മരണശേഷം തറവാട്ടില്‍ തനിച്ചായിരുന്നു താമസം. സ്ഥലത്തെ സഹകരണ ബാങ്കില്‍ ഇയാള്‍ക്ക് അഞ്ചരലക്ഷം രൂപയുടെ…
മീനങ്ങാടിയില്‍ കാര്‍ യാത്രികരെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്നതായി പരാതി
മീനങ്ങാടിയില്‍ കാര്‍ യാത്രികരെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്നതായി പരാതി.ചാമരാജ് നഗറില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വന്ന എകരൂല്‍ സ്വദേശി മക്ബൂല്‍, ഈങ്ങാപ്പുഴ സ്വദേശി നാസര്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ മീനങ്ങാടി 54 അമ്പലപ്പടിയിലെ പെട്രോള്‍…
ബസ്റ്റോറന്റ് പദ്ധതി ആരംഭിച്ചു.
രുചിപ്പെരുമയുമായി കെ.എസ്.ആര്‍.ടി.സിയുടെ ബസ്റ്റോറന്റ് പദ്ധതി ആരംഭിച്ചു.ബത്തേരി ഡിപ്പോയിലാണ് ചായയും, ഊണും,രാത്രിഭക്ഷണവുമൊക്കെയായി ബസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് ബസ്റ്റോറന്റിന്റെ…
എടച്ചന കുങ്കന്‍ നായര്‍ വീരാഹൂതി ദിനാചരണം 16ന്
16നു രാവിലെ 10മുതല്‍ വള്ളിയൂര്‍ക്കാവിലാണ് അനുസ്മരണം. എടച്ചന കുങ്കന്‍ നായര്‍ വീരാഹൂതി ദിനാചരണവും അനുസ്മരണ സമ്മേളനവും ഒ.ആര്‍. കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്‌നവല്ലി വിശിഷ്ട വ്യക്തികളെ ആദരിക്കും.…
ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് രണ്ടാം ഘട്ട ശില്‍പ്പ – ചിത്ര പ്രദര്‍ശനം ഡിസംബര്‍ എട്ട് മുതല്‍…
ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്' എന്ന പേരില്‍ നടത്തുന്ന ചിത്ര-ശില്‍പ്പ പ്രദര്‍ശനത്തിന്റെ രണ്ടാംഘട്ടം ഡിസംബര്‍ 8 ന് തൃക്കൈപ്പറ്റ ഉറവ് ബാംബു ഗ്രോവില്‍ തുടങ്ങും. വൈകിട്ട് 4 മണിക്ക് യാസ്മിന്‍ കിദ്വായി (ഡയറക്ടര്‍ / പ്രൊഡ്യൂസര്‍ സ്പ്രിങ്ങ്…
വൈദ്യുത ദീപാലങ്കാരം: ആഘോഷ വേളയില്‍ ജാഗ്രത പുലര്‍ത്തണം
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരങ്ങള്‍ നടത്തുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്. ആഘോഷ വേളയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇലക്ട്രിക്കല്‍…