- Advertisement -
- Advertisement -
Sign in / Join
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Latest
ജില്ലാതല പ്രവേശനോത്സവം അമ്പലവയലില്‍
പുതിയ അധ്യയന വര്‍ഷത്തിന്റെ ജില്ലാതല പ്രവേശനോത്സവം അമ്പലവയല്‍ ജിവിഎച്ച്എസ് സ്‌കൂളില്‍ ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഒമ്പതിനായിരത്തിലധികം കുട്ടികളാണ് പുതുതായി സ്‌കൂളിലെത്തിയത്. ആദ്യമായി വിദ്യാലയമുറ്റത്തെത്തുന്ന…
യുഎച്ച്‌ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കും
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ജൂണ്‍ 15 മുതല്‍ ഒ.പി ടിക്കറ്റ് എടുക്കുന്നതിന് യുഎച്ച്‌ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ചികിത്സക്കെത്തുന്ന യുഎച്ച്‌ഐഡി കാര്‍ഡുള്ളവര്‍ നിര്‍ബന്ധമായും കൊണ്ടുവരണം. യുഎച്ച്‌ഐഡി കാര്‍ഡ് എടുക്കാത്തവര്‍ ജൂണ്‍ 15നകം…
മധ്യവേനലവധി ഇനി ഏപ്രില്‍ ആറുമുതല്‍
ഈ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മധ്യവേനലവധി ഏപ്രില്‍ ആറുമുതല്‍ എന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളില്‍ 210 പ്രവൃത്തിദിവസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന…
ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
കോഴിക്കോട് താമരശ്ശേരി ഓടക്കുന്നില്‍ കെഎസ്ആര്‍ടി ബസും, ബൈക്കും കൂട്ടിയിടിച്ച് എടവക എള്ളുമന്ദം സ്വദേശിയായ യുവാവ് മരിച്ചു. പൂവത്തിങ്കല്‍ വീട്ടില്‍ പിഎം അനീഷ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. എറണാകുളത്ത് സ്വകാര്യ…
കെകെ അബ്രഹാമിനെ കോടതിയില്‍ ഹാജരാക്കി
പുല്‍പ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്, കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാമിനെ കോടതിയില്‍ ഹാജരാക്കി. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടിലാണ് ഹാജരാക്കിയത്. അല്‍പസമയം മുമ്പാണ് കോടതിയില്‍ എത്തിച്ചത്. കേസ് രാഷ്ട്രീയ…
വൈദ്യുതി ചാര്‍ജ് ഇന്നുമുതല്‍ യൂണിറ്റിന് പത്തുപൈസ കൂടും
സംസ്ഥാനത്ത് വൈദ്യുതി ഉപയോക്താക്കളില്‍ നിന്ന് ഇന്നു മുതല്‍ യൂണിറ്റിനു 10 പൈസ കൂടി സര്‍ചാര്‍ജ് ഈടാക്കും. ഇന്നലെ വരെ യൂണിറ്റിന് 9 പൈസയായിരുന്നു സര്‍ചാര്‍ജ്. 10 പൈസ കൂടി ചേരുന്നതോടെ, സര്‍ചാര്‍ജ് 19 പൈസ ആകും. യൂണിറ്റിനു പരമാവധി 31 പൈസ വരെ…
അഞ്ചാം തീയതി വരെ വ്യാപക മഴക്ക് സാധ്യത
സംസ്ഥാനത്ത് അഞ്ചാം തീയതി വരെ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കണ്ണൂര്‍ ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ…
നാളെ മുതല്‍ പനി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി
മഴക്കാലം കണക്കിലെടുത്ത് സംസ്ഥാനത്തെ ആശുപത്രികളില്‍ നാളെ മുതല്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. താലൂക്ക് ആശുപത്രികള്‍ മുതലായിരിക്കും പനി ക്ലിനിക്കുകള്‍ ആരംഭിക്കുക. പനി വാര്‍ഡുകളും ആരംഭിക്കും. ഇന്നും…
സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുമെന്ന മുന്നറിയിപ്പ്.
കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതല്‍ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ…
വൈദ്യഗിരീശന്റെ പിറന്നാള്‍ ആഘോഷം വെള്ളിയാഴ്ച
വൈദ്യഗിരി ശ്രീ സുബ്രഹ്‌മണ്യ സ്വാമിയുടെ പിറന്നാള്‍ ആഘോഷമായ 'വൈകാശി വിശാഖം ' ജൂണ്‍ 2 ന് വെള്ളിയാഴ്ച നടത്തും. രാവിലെ ആരംഭിക്കുന്ന പ്രത്യേക പൂജകള്‍ക്കും അഭിഷേകങ്ങള്‍ക്കും ക്ഷേത്രം മേല്‍ ശാന്തി സുരേഷ് സ്വാമികള്‍ നേതൃത്വം നല്‍കും. രാവിലെ പത്ത്…