Browsing Category

Newsround

പ്രസ്താവന വര്‍ഗീയ പരാമര്‍ശം മറച്ചുവെക്കാന്‍: എ.പി അനില്‍കുമാര്‍

രാഹുല്‍ ഗാന്ധിക്കെതിരെ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നടത്തിയ പ്രസ്താവനയുടെ ലക്ഷ്യം നരേന്ദ്രമോദിയുടെ വര്‍ഗീയ പരാമര്‍ശം മറച്ചുവെക്കാനാണെന്ന് എ.പി അനില്‍കുമാര്‍ എം.എല്‍.എ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പി.വി അന്‍വറിന്റെ…

ജില്ലയില്‍ നാളെ മുതല്‍ മദ്യനിരോധനം 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ നാളെ വൈകിട്ട് ആറു മുതല്‍ 26ന് വൈകിട്ട് ആറ് വരെ മദ്യവില്‍പ്പനയും വിതരണവും നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉത്തരവിറക്കി. മദ്യശാലകള്‍, ബാറുകള്‍, കള്ളുഷാപ്പുകള്‍, ഹോട്ടലുകള്‍/സ്റ്റാര്‍…

പ്രചാരണം അവസാന ലാപ്പിലേക്ക്; കൊട്ടിക്കലാശം നാളെ

സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. ഇന്നും നാളെയും കൂടിയാണ് പ്രചാരണത്തിന് സമയം അവശേഷിക്കുന്നത്. അതിനാല്‍ കൊടുമ്പിരിക്കൊണ്ട പ്രചാരണത്തിലാണ് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും. കൊട്ടിക്കലാശം നാളെ വൈകീട്ട്…

മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാളെ വയനാട്ടില്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാളെ വയനാട്ടില്‍ എത്തും. യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നാളെ വൈകുന്നേരം നാല് മണിക്ക് സുല്‍ത്താന്‍ ബത്തേരിയിലാണ് ഗാര്‍ഗെ എത്തുന്നത്. പൊതു പരിപാടിക്കുള്ള…

കെ സുരേന്ദ്രന്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; യു.ഡി.എഫ് നേതാക്കള്‍

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആയതോടെ വിഭാഗീയത സൃഷ്ടിക്കാനും വര്‍ഗീയത പരത്താനും ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് നേതാക്കള്‍.  ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിനുമൊപ്പം തിരഞ്ഞെടുപ്പില്‍…

ഫാസിസ്റ്റ് ശക്തികള്‍ക്കുള്ള മറുപടിയാകും തിരെഞ്ഞെടുപ്പ് :ജനതാദള്‍ എസ്

ഭരണഘടന സ്ഥാപനങ്ങളുടെ വിശ്വാസ്യത, സമ്പദ് വ്യവസ്ഥയുടെ കെട്ടുറപ്പ്, മതനിരപേക്ഷത തുടങ്ങിയവയുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ കെട്ടിപ്പൊക്കിയ സങ്കല്‍പങ്ങളുടെ അടിക്കല്ലുകള്‍ പോലും തകര്‍ത്ത ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ വിധിയെഴുത്താകും ഈ…

മഖാം ഉറൂസ് 26 മുതല്‍ മെയ് 3 വരെ

കൂര്‍ഗ് ജില്ലയിലെ എരുമാട് മഖാം ഉറൂസ് ഈ മാസം 26 മുതല്‍ മെയ് മൂന്ന് വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൂഫിവര്യനായ ഹസ്റത്ത് സൂഫി ഷഹീദ്(റ), സയ്യിദ് ഹസന്‍ സഖാഫ് അല്‍ ഹള്റമി എന്നിവരുടെ ആണ്ട്…

പിണറായി വിജയന്റെ നിലപാട് ഇരട്ടത്താപ്പ്; കെ സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പ് എന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. കേരളത്തിന്റെ പശ്ചാത്തലം വെച്ചാണോ മുഖ്യമന്ത്രി ഇന്ത്യ മുന്നണിയുടെ ഭാവി നിശ്ചയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. രാജസ്ഥാനില്‍…

പ്രകടന പത്രികയുടെ മലയാള പതിപ്പ് പ്രകാശനം ചെയ്തു

എന്‍ ഡി എ വയനാട് മണ്ഡലം സ്ഥാനാര്‍ത്ഥി പ്രകടനപത്രികയുടെ മലയാള പതിപ്പ് പ്രകാശനം ചെയ്തു. സിറോ മലബാര്‍ സഭ മാനന്തവാടി രൂപതാ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് നല്‍കിയാണ്…

വരള്‍ച്ചാ മേഖല വനം മന്ത്രി സന്ദര്‍ശിച്ചു

പുല്‍പ്പള്ളി , മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വരള്‍ച്ചമൂലം കൃഷി നശിച്ച പ്രദേശങ്ങളില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രനും മാനന്തവാടി എം.എല്‍.എ. ഒ.ആര്‍. കേളുവിന്റേയും നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. കുന്നത്തുകവല, ഇല്ലിച്ചുവട്, ചണ്ണോത്തു…
error: Content is protected !!