Browsing Category

Newsround

ഗോത്രഭാഷയില്‍ പുസ്തകമിറക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍

ഗോത്ര സംസ്‌കാരത്തെ കുറിച്ച് ആഴത്തില്‍ പഠിച്ച് പൂര്‍ണ്ണമായും ഗോത്രഭാഷയില്‍ പുസ്തകമിറക്കാനൊരുങ്ങി പിലാക്കാവ് സെന്റ് ജോസഫ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.സ്‌കൂളിലെ ഗോത്ര വിഭാഗത്തില്‍പെടുന്ന അമ്പതോളം വിദ്യാര്‍ത്ഥികളും സ്‌കൂളിലെ അധ്യാപകരും…

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് ടൗണുകളില്‍ സ്ഥാപിച്ച മിനി എംസിഎഫിന്റെ പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ 10000 രൂപ പിഴ ഈടാക്കാനുള്ള കര്‍ശന നടപടി സ്വീകരിക്കാന്‍ ആണ്…

വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ ക്രൂരമായി ബലാല്‍ത്സംഗം ചെയ്തതായി പരാതി.

തിരുനെല്ലി സ്വദേശിയായ 43കാരിയാണ് കാട്ടിക്കുളം പുളിമുട് സ്വദേശി വര്‍ഗ്ഗീസിനെതിരെ പോലിസില്‍ പരാതി നല്‍കിയത്.മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന തന്നെ ഇതു മറയാക്കി ഇയാള്‍ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചു കൊണ്ടിരുന്നതായി പരാതിയില്‍…

പനമരം ബീവറേജില്‍ മോഷണം

പനമരം ബിവറേജിൽ മോഷണം 22 യിരം രൂപ നഷ്ടമായി മദ്യക്കുപ്പിയുടെ നഷ്ടം വ്യക്തമല്ല ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തുമെന്ന് ബന്ധപ്പെട്ടവർ ഇന്നലെ രാത്രിയോടെയാണ് ബിവറേജിൽ മോഷണം നടന്നത്. ബിൽഡിംഗിൻ്റെ പുറക് വശത്തെ സെറ്റർ പൂട്ട് പോളിക്കാതെ സെറ്ററിൻ്റെ…

എംഡിഎംഎ യുമായി യുവാവ് പിടിയില്‍

49.78 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് ബേപ്പൂര്‍ അയനിക്കല്‍ ശ്രീസരോജം വീട്ടില്‍ ആദിത്യനെ(26) ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. ശനിയാഴ്ച രാവിലെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം വാഹന പരിശോധനക്കിടെയാണ്…

കേരളത്തില്‍ ഇന്ന് മഴ സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ചെറിയ മഴയ്ക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ…

തൊണ്ടര്‍നാട് ബീവറേജ് ഔട്ട്‌ലെറ്റിലെ മോഷണം; പ്രതികള്‍ പിടിയില്‍

നിരവധി കേസുകളില്‍ പ്രതികളായ കോഴിക്കോട് പേരാമ്പ്ര സ്വദേശി സതീശന്‍, എറണാകുളം സ്വദേശി ബിജു എന്നിവരയൊണ് മോഷണം നടന്ന് ഒരാഴ്ചക്കുള്ളില്‍ തൊണ്ടര്‍നാട് പോലീസ് പിടികൂടിയത്.  എട്ടാം തീയതി രാത്രിയാണ് തൊണ്ടനാട് ബിവറേജ് ഔട്ട്‌ലെറ്റില്‍ മോഷണം നടന്നത്.…

വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവെന്ന് പരാതി

മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി. വാഹനപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനിക്ക് ചികിത്സ നല്‍കിയതില്‍ ഗുരുതര വീഴ്ചയെന്ന് ആരോപണം. മാനന്തവാടി പെരുവകകുട്ടന്‍ പറമ്പില്‍ അനിലിന്റ മകള്‍ അനിഷ മരിയക്ക് ഈ മാസം എട്ടാം തിയ്യതി…

ടാറ്റു ഷെഡില്‍ എം.ഡി.എം.എ വില്‍പ്പന: മൂന്ന് യുവാക്കള്‍ പിടിയില്‍

ടാറ്റു ഷെഡില്‍ എം.ഡി.എം.എ വില്‍പ്പന നടത്തുമ്പോള്‍ മൂന്ന് യുവാക്കളെ ഷെഡ് വളഞ്ഞ് പിടികൂടി മീനങ്ങാടി പോലീസ്.  മീനങ്ങാടി, പുഴംകുനി, പുത്തന്‍പുരക്കല്‍ വീട്ടില്‍, ജിത്തു പി സുകുമാരന്‍ (29), വാങ്ങാന്‍ ശ്രമിച്ച പുറക്കാടി, പുഴംകുനി, ശ്രീനിലയം…

യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം ഒരാള്‍ അറസ്റ്റില്‍.

പുല്‍പള്ളി കാപ്പിസെറ്റ് ആച്ചനഹള്ളി പണിയ ഉന്നതിയിലെ ബാബുവിന്റെ കൊലപാതകത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.തൂപ്ര ഉന്നതിയിലെ സുമേഷി(33)നെയാണ് പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു.ഇന്ന് പുല്‍പ്പള്ളിയില്‍…
error: Content is protected !!