- Advertisement -

- Advertisement -

Browsing Category

Newsround

ഫുട്പാത്തില്‍ വീണ് മധ്യവയസ്‌കയ്ക്ക് പരിക്ക്.

മാനന്തവാടിയില്‍ ഫുട്പാത്തില്‍ വീണ് മധ്യവയസ്‌കയ്ക്ക് പരിക്ക്. മാനന്തവാടി വരടി മൂല പൊന്നിയില്‍ ലിസിക്കാണ് പരിക്കേറ്റത്. ഗാന്ധി പാര്‍ക്കില്‍ പച്ചക്കറി മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം. അക്ഷയ കേന്ദ്രത്തിലേക്ക് പോകുന്നതിടെയാണ് ടൈലുകള്‍…

വാകേരി ക്ഷീരസംഘം കര്‍ഷകരെയും മക്കളെയും ആദരിച്ചു

വാകേരി ക്ഷീര സംഘം മലിന ജല സംസ്‌കരണ പ്ലാന്റിന്റെ ഉദ്ഘാടനവും സംഘത്തിലെ മികച്ച ക്ഷീര കര്‍ഷകരെ ആദരിക്കലും , കര്‍ഷകരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് വിതരണവും കര്‍ഷക പഠന ക്ലാസ്സും…

സാമ്പത്തിക തട്ടിപ്പ്,ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി.

സാമ്പത്തിക തട്ടിപ്പ്,ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി.പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.ക്രൈംബ്രാഞ്ച് ഡി.വൈ.എസ് പി.ക്ക് അന്വേഷണ ചുമതല.പരാതികളുള്ളവര്‍ അതാത് സ്റ്റേഷനുകളില്‍ പരാതി നല്‍കിയാല്‍ മതിയെന്ന് ജില്ലാ പോലീസ്…

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പാണ്ടിക്കടവ് അഗ്രഹാരം കട്ടക്കളത്തിന് സമീപത്തെ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മരിച്ചു. 17 വയസായിരുന്നു.പാണ്ടിക്കടവ് മാറത്ത് സിറാജിന്റെ മകന്‍ ആരിഫാണ് മരിച്ചത്. സുഹൃത്ത്…

പങ്കളം കുടുംബങ്ങളെ പുനരധിവസിപ്പിക്കണം: വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍ കുത്തിയിരിപ്പ് സമരം 

പങ്കളം വനഗ്രാമത്തിലെ കുടുംബങ്ങളെ എത്രയും വേഗം പുറത്തേക്ക് പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് കുടുംബങ്ങള്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍ കുത്തിയിപ്പ് സമരം നടത്തുന്നു.എംഎല്‍എ ഐസി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളടക്കം…

വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ്

വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ്. ബാലറ്റ് പെട്ടികളുടെ പരിശോധന ഉള്‍പ്പടെ ഒരുക്കങ്ങള്‍ തകൃതി. ബത്തേരി താലൂക്ക് ഓഫീസില്‍ കനത്ത സുരക്ഷയില്‍ ബാലറ്റ് പെട്ടികളുടെ പരിശോധന പുരോഗമിക്കുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എംപി…

ക്ലാസ് മുറികളില്‍ ഇനി അജ്മലിന്റെ ഓര്‍മ്മകള്‍

മാനന്തവാടിയിലെ സാംസ്‌ക്കാരിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്ന അജ്മല്‍ ഹസ്സന്റെ ഓര്‍മകള്‍ ഇനി മാനന്തവാടി ഗവ.യുപിയിലും. സ്‌കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളിലിരിക്കുന്ന സ്മാര്‍ട്ട് ക്ലാസ് മുറികളില്‍ ഇനി അജ്മലിന്റെ ഓര്‍മകള്‍…

ദ്വാരക ആയൂര്‍വേദ ആശുപത്രിയില്‍ ഓട്ടോ കെരാറ്റോ റിഫ്രാക്ടോ മീറ്റര്‍ ഉദ്ഘാടനം ചെയ്തു

എടവക ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദ്വാരക ആയുര്‍വേദ ആശുപത്രി നേത്രരോഗ വിഭാഗത്തില്‍ 3.75 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ആധുനിക കാഴ്ച പരിശോധന ഉപകരണമായ ഓട്ടോ കെരാറ്റോ റിഫ്രാക്ടോ മീറ്ററിന്റെയും 6 ലക്ഷം രൂപ ചെലവില്‍…

കുറുവാ ദ്വീപില്‍ റെയിന്‍ ടൂറിസം അനുവദിക്കണം സി ഐ ടി യു

മഴക്കാലമായാല്‍ കബനി നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ സാധാരണഗതിയില്‍ കുറുവാ ദ്വീപ് അടച്ചിടുകയാണ് പതിവ് കുറുവാ ദ്വീപ് അടച്ചിടുന്ന മൂന്നുനാലു മാസങ്ങളില്‍ ഇവിടുത്തെ ജീവനക്കാര്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയുമുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരമായി ആണ്…

രാഹുല്‍ ഗാന്ധിയുടെ എം.പി.ഓഫീസ് പൂര്‍ണ്ണമായും അടച്ചു

രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എം.പി.ഓഫീസ് പൂര്‍ണ്ണമായും അടച്ചു. ഓഫീസ് സ്റ്റാഫിനെ പിന്‍വലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെയാണ് ഓഫീസ് അടച്ചത്.ഇവിടെ സുരക്ഷക്കായി ജില്ലാ പോലീസ് മേധാവി നിയോഗിച്ച പോലീസ് സേനയെ നേരത്തെ…

You cannot copy content of this page