Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
International
ഫ്രാന്‍സിന്റെ പുതിയ ക്യാപ്റ്റനായി എംബാപ്പെ
ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ ക്യാപ്റ്റനായി പിഎസ്ജിയുടെ യുവതാരം കിലിയന്‍ എംബാപ്പെ. മുന്‍ ക്യാപ്റ്റനും ഗോള്‍ കീപ്പറുമായി ഹ്യൂഗോ ലോറിസ് വിരമിച്ചതോടെയാണ് എംബാപ്പെയ്ക്ക് ക്യാപ്റ്റന്റെ ആംബാന്‍ഡ് സമ്മാനിക്കാന്‍ ഫ്രഞ്ച് ഫുട്‌ബോള്‍…
മാര്‍ച്ച് 28ന് ആകാശത്ത് അത്ഭുതക്കാഴ്ച; അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാം
മാര്‍ച്ച് അവസാനം ആകാശത്ത് നിങ്ങളെ കാത്തിരിക്കുന്നത് അത്ഭുതക്കാഴ്ച. മാര്‍ച്ച് 28ന് മാനത്ത് അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാം. ചൊവ്വ, ശുക്രന്‍, ബുധന്‍, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങളാണ് കാണാന്‍ സാധിക്കും. മെര്‍ക്കുറിയെക്കാള്‍ പ്രകാശിച്ച്…
ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനം; ആശയത്തിന് തുടക്കമിട്ടത് ഭൂട്ടാന്‍
ഇന്ന് ഇന്റര്‍നാഷണല്‍ ഹാപ്പിനസ് ഡെ. ജീവിതത്തില്‍ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ഈ ആശയത്തിന് പിന്നില്‍. 2012-ലെ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിച്ച് തുടങ്ങിയത്.മഹാമാരിയില്‍…
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം.
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം കൊടുക്കുന്ന ദിനമാണ് വനിതാദിനം. 'ലിംഗസമത്വത്തില്‍ പുതിയ കണ്ടുപിടിത്തങ്ങളുടെയും…
ശനിയെ മറികടന്ന് വ്യാഴം; ഉപഗ്രഹങ്ങളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്
ഉപഗ്രഹങ്ങളുടെ എണ്ണത്തില്‍ ശനിയെ മറികടന്ന് വ്യാഴം. കഴിഞ്ഞ ദിവസം ജ്യോതിശാസ്ത്രജ്ഞര്‍ വ്യാഴത്തിന്റെ 12 ഉപഗ്രഹങ്ങളെ കൂടി അംഗീകരിച്ചിരുന്നു. ഇതോടുകൂടി സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന് ചുറ്റും കറങ്ങുന്ന ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 92…
ഇന്ന് ലോക അര്‍ബുദ ദിനം
ഇന്ന് ലോക അര്‍ബുദ ദിനം; അര്‍ബുദത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍...
ക്യാന്‍സര്‍ പരിചരണ ലഭ്യതയിലെ വിടവില്ലാതാക്കുക എന്ന മുദ്രാവാക്യമാണ് ഇത്തവണത്തെ ആപ്തവാക്യമായി ഉയര്‍ത്തിയിരിക്കുന്നത്.ഇന്ന് ലോക ക്യാന്‍സര്‍ ദിനം ശരീരത്തിലെ…
ബെനഡിക്ട് പതിനാറാമന്‍ കാലം ചെയ്തു
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ അന്തരിച്ചു. 95-ാം വയസില്‍ മതേര്‍ എക്ലീസിയാ മൊണാസ്ട്രിയില്‍ വച്ചായിരുന്നു അന്ത്യം. മാര്‍പ്പാപ്പയായിരിക്കെ സ്ഥാനമൊഴിഞ്ഞ ഏക വ്യക്തിയാണ് ബെനഡിക്ട് പതിനാറാമന്‍.…
പെലെ ഇനി ഓർമ്മ: നൂറ്റാണ്ടിൻ്റെ ഫുട്ബോൾ ഇതിഹാസം വിടചൊല്ലി.
ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം പെലെ അന്തരിച്ചു.ബ്രസീലിലെ സവോപോളയിലായിരുന്നു അന്ത്യം, എൺപതി രണ്ട് വയസ്സായിരുന്നു. ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു പെലെ.എഡ്സൺ ആരാൻഡസ് ഡോ നാസിമെൻഡോ എന്ന പേരിനുടമയെ കാലം സ്നേഹത്തോടെ വിളിച്ച പേരാണ്…
കൊവിഡ് പ്രതിരോധങ്ങള്‍ ഊര്‍ജിതമാക്കി കേന്ദ്രം; വിമാനത്താവളങ്ങളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ:
രാജ്യത്ത് കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രം. തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമെന്ന് ആരോഗ്യ…
ലയണല്‍ മെസിയുടെ ഖത്തറിലെ മുറി ഇനി മ്യൂസിയം
ലയണല്‍ മെസി ലോകകപ്പ് സമയത്ത്് താമസിച്ച മുറി മ്യൂസിയമായി പ്രഖ്യാപിച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റി. ലോകകപ്പ് ഫുട്ബാള്‍ സമയത്ത് ലയണല്‍ മെസിയും സംഘവും താമസവും പരിശീലനവുമായി കഴിഞ്ഞ ഖത്തര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഹോസ്റ്റലില്‍ മെസി താമസിച്ച…