പുഞ്ചിരി പടര്‍ത്താം; ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനം
ഇന്ന് ലോക സന്തോഷ ദിനം. മാര്‍ച്ച്20 നാണു ലോക സന്തോഷ ദിനമായി ആചരിക്കുന്നത്. ഇന്ന് സന്തോഷം എന്തെന്ന് പലരും മറന്നു പോകുന്ന ഒരു അവസ്ഥയാണ്. സന്തോഷിക്കുവാനോ മനസ്സ് തുറന്നു ചിരിക്കുവാനോ ആര്‍ക്കും സമയമില്ലാത്ത ഒരു കാലഘട്ടം. നഷ്ടപെട്ട സന്തോഷം…