ഫോറസ്റ്റ്‌ലീസ് കര്‍ഷകര്‍ മാര്‍ച്ച് 23ന്  ദേശീയ പാത ഉപരോധിക്കും

ഫോറസ്റ്റ് ലിസ് കര്‍ഷകര്‍ക്ക് പട്ടയം അനുവദിക്കുക ,വാസയോഗ്യമായ വീടും റോഡുകളും അനുവദി ക്കുക,വന്യമൃഗങ്ങളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫോറസ്റ്റ്‌ലീസ് കര്‍ഷകര്‍ ബത്തേരിയില്‍ ഈ മാസം 23 ന് രാവിലെ 11 മണി മുതല്‍…

സംസ്ഥാനത്ത് കോണ്‍ഗ്രസ് ലീഗ് -ബിജെപി ധാരണ: എം എ ബേബി

ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസും ലീഗും ബിജെപിയും പരസ്പര സഹായസഹകരണ സംഘമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി.നേമത്ത് നിന്നും ബിജെപി അംഗം കഴിഞ്ഞതവണ വിജയി ച്ചെത്തിയത് ഈ ധാരണയുടെ അടിസ്ഥാനത്തിലാ ണന്നും…

തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ നടത്തി.

യു.ഡി.എഫ്.മൂപ്പൈനാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ നടത്തി. യു.ഡി.എഫ്.ജില്ലാ അദ്ധ്യക്ഷൻ പി. പി. എ. കരീം ഉദ്ഘാടനം ചെയ്തു.യോഗത്തിൽ എം.ബാപ്പുട്ടി ഹാജി അദ്ധ്യക്ഷനാ യിരുന്നു. പി. പി. ആലി, കെ.കെ.വിശ്വനാഥൻ മാസ്റ്റർ, അഡ്വ.ടി.ജെ.…

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് വോട്ടഭ്യര്‍ഥനയുമായി എം.വി. ശ്രേയാംസ്‌കുമാറെത്തി

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് വോട്ടഭ്യര്‍ഥനയുമായി കല്‍പ്പറ്റ നിയോജകമണ്ഡലം സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ്‌കുമാറെത്തി . നിലവിലെ തൊഴില്‍പ്രതിസന്ധികളെയും അവയുടെ പരിഹാരങ്ങളെയും കുറിച്ച് വൈത്തിരിയിലെ കോളിച്ചാല്‍, തളിപ്പുഴ, ചാരിറ്റി…

യു ഡി എഫ് കണ്‍വെന്‍ഷന്‍ നടത്തി.

കല്‍പ്പറ്റ നിയോജകമണ്ഡലം മുന്‍സിപ്പല്‍ യു ഡി എഫ് കണ്‍വെന്‍ഷന്‍ നടത്തി. യുഡിഎഫ് കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.എ പി ഹമീദ് അധ്യക്ഷനായി. കല്‍പ്പറ്റ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി സിദ്ദിഖ്, പി കെ അബൂബക്കര്‍, വി എ മജീദ്,…

പി.കെ.ജയലക്ഷമിയുടെ പോസ്റ്റര്‍ നശിപ്പിച്ചതായി പരാതി.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ.ജയലക്ഷമിയുടെ പോസ്റ്റര്‍ നശിപ്പിച്ചതായി പരാതി. എടവക പാണ്ടിക്കടവില്‍ ഒട്ടിച്ച പോസ്റ്ററുകളാണ് നശിപ്പിച്ചത്. പോലീസില്‍ പരാതി നല്‍കിയതായി യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.

കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന.

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പോസിറ്റീവ് കേസുകളും 188 മരണവും റിപ്പോര്‍ട്ട് ചെയ്തു. നാലു മാസത്തിനു ശേഷമാണ് ഇത്രയും അധികം കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.മഹാരാഷ്ട്രയില്‍ സാഹര്യം…

യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി.

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 6000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍പ്രളയംകൊണ്ടും മഹാമാരികൊണ്ട്…

പത്തരക്കിലോ നിരോധിത പാന്‍ മസാല കണ്ടെടുത്തു

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയില്‍ പത്തരക്കിലോ നിരോധിത പാന്‍ മസാല കണ്ടെടുത്തു.ബംഗളൂര്‍-എറണാകുളം കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ പാന്‍മസാല കണ്ടെത്തിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ആര്‍…

നാമനിര്‍ദേശപത്രിക സമര്‍പ്പണം അവസാനിച്ചു; സംസ്ഥാനത്താകെ ലഭിച്ചത് 2138 പത്രികകള്‍

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ സംസ്ഥാനത്താകെ ലഭിച്ചത് 2138 പത്രികകള്‍. 1922 പുരുഷന്മാരും 215 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്…
error: Content is protected !!