MANANTHAVADYWayanad

താര്‍ ജീപ്പ് നിയന്ത്രണംവിട്ടു മരത്തിന് ഇടിച്ചു; 5 പേര്‍ക്ക് പരിക്ക്

തോല്‍പ്പെട്ടിയില്‍ കര്‍ണാടക സ്വദേശിയുടെ താര്‍ ജീപ്പ് നിയന്ത്രണംവിട്ടു മരത്തിന് ഇടിച്ചു 5 പേര്‍ക്ക് പരിക്ക്. രാത്രി രണ്ടു മണിയോടെ വലിയ നായ്ക്കട്ടിപ്പാലത്തിന് സമീപമാണ് അപകടം.സംഭവത്തില്‍ കര്‍ണ്ണാടക അടുഗോ…

LatestTRENDINGWayanad

മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.

2021 ഫെബ്രുവരിയില്‍ മാനന്തവാടി ഗവ. ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജ് ആശുപത്രിയാക്കി ഉയര്‍ത്തിയശേഷം ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2020 ല്‍ ജില്ലാ ആശുപത്രി ആയിരുന്നപ്പോള്‍…

BREAKING NEWSKERALATRENDINGWayanad

സ്വകാര്യബസ്സുടമകള്‍ ഈ മാസം 22മുതല്‍

വിവിധ ആവശ്യങ്ങള്‍ ഉയിച്ച് സ്വകാര്യബസ്സുടമകള്‍ ഈ മാസം 22മുതല്‍ അനിശ്ചിത കാല പണിമുടക്ക് നടത്തും. ദീര്‍ഘദൂര ബസ്സുള്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ കസഷന്‍നിരക്ക് കാലോചിതമായി പരിഷ്‌ക്കരിക്കുക,…

LatestWayanad

സ്‌പോട്ട് അഡ്മിഷന്‍

തലപ്പുഴ റൂസ ഗവ. മോഡല്‍ ഡിഗ്രി കോളേജില്‍ ബി.എ മലയാളം, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്റ് റിമോട്ട് സെന്‍സിംഗ്, ബി.എസ്.സി സൈക്കോളജി ആന്റ് ന്യൂറോ…

LatestWayanad

ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും; 13 കുടുംബങ്ങളിലെ 57 പേര്‍ക്ക് സ്വപ്നഭവനം ഒരുങ്ങും.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളിലെ ഉന്നതിക്കാര്‍ക്ക് വെള്ളരിമല പുതിയവില്ലേജ് പരിസരത്ത് സ്വപ്ന ഭവനങ്ങള്‍ ഒരുക്കും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ വെള്ളരിമല വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 126 -ല്‍ ഉള്‍പ്പെട്ട അഞ്ച്…

LatestWayanad

കല്‍പ്പറ്റ ടൗണില്‍ അഴുക്കുചാല്‍ ഉണ്ടായിട്ടും മഴവെള്ളവും ഉറവ വെള്ളവും റോഡിലൂടെ ഒഴുകുന്നതായി

നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. നിര്‍മ്മാണം നടക്കുമ്പോള്‍ നാട്ടുകാര്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും നടപടി എടുക്കാത്തതാണ് മഴക്കാലത്ത് വെള്ളം ഒഴുകാന്‍ കാരണമെന്നാണ് പരാതി. കല്‍പ്പറ്റ പഴയ ബസ്റ്റാന്‍ഡില്‍…

BREAKING NEWSLatestWayanad

കണിയാമ്പറ്റ ഗവ. സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ പൊലിസ് കേസെടുത്തു.

അഞ്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ്. റാഗിങ് നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയാണ് കേസ്. ബുധനാഴ്ച വൈകുന്നേരം ആണ് സംഭവം. വൈത്തിരി പുതുശ്ശേരി വീട്ടില്‍ ഷയാസിനെ മീശ വടിക്കാത്തത്…

LatestWayanad

കാടിറങ്ങിയ കാട്ടാനകൂട്ടംസ്വകാര്യ തോട്ടത്തില്‍ തമ്പടിച്ചു

പുഞ്ചവയല്‍ നെല്ലിയമ്പം ജനവാസ കേന്ദ്രത്തില്‍ കാടിറങ്ങിയ കാട്ടാനകൂട്ടംസ്വകാര്യ തോട്ടത്തില്‍ തമ്പടിച്ചു. അമ്മാനി വനത്തില്‍ നിന്നും ഇറങ്ങിയ അഞ്ചംഗ കാട്ടുകൊമ്പന്‍രില്‍ മൂന്നെണ്ണമാണ് നെല്ലിയമ്പത്തെകൃഷിയിടത്തില്‍ തമ്പടിച്ചത് ആനകളെ തുരത്താന്‍ വനം…

KERALALatestWayanad

21 വരെ അതിശക്ത മഴയ്ക്ക് സാധ്യത… വയനാട്ടില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് അതീതീവ്ര മഴ…

Wayanad

ബാണാസുര സാഗര്‍ ഷട്ടര്‍ തുറക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കണം

കനത്ത മഴയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുപ്പിച്ച സാഹചര്യത്തില്‍ ബാണാസുരസാഗര്‍ ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍…