KERALA

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമകളുമായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് നാളെ സമരം. തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍…

KERALALatestSULTHAN BATHERYWayanad

പോലീസുകാരിക്കെതിരെ ലൈംഗിക അധിക്ഷേപം;വയോധികനെ മൈസൂരില്‍ നിന്ന് പിടികൂടി

വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ലൈംഗിക അധിക്ഷേപം നടത്തി മുങ്ങിയ വയോധികനെ മൈസൂരില്‍ നിന്ന് പിടികൂടി. ബത്തേരി, മൂലങ്കാവ്, കോറുമ്പത്ത് വീട്ടില്‍, മാനു എന്ന…

KERALALatestWayanad

ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും താഴ്ത്തി.

നീരൊഴുക്ക് കുറഞ്ഞതാണ് ഷട്ടറുകള്‍ താഴ്ത്താന്‍ കാരണം.ഇപ്പോള്‍ രണ്ട് ഷട്ടറുകളും 10 സെന്റിമീറ്റര്‍ മാത്രമാണ് ഉയര്‍ത്തിയിട്ടുള്ളത്.സെക്കന്‍ഡില്‍ 11 ഘന അടി വെള്ളമാണ് കാരമാന്‍ തോട്ടിലേക്ക് ഒഴുക്കിവിടുന്നത്.  

KERALALatest

ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ

ഓഗസ്റ്റ് 29ന് സ്‌കൂള്‍ അടയ്ക്കും. സെപ്റ്റംബര്‍ 8ന് വിദ്യാര്‍ത്ഥികള്‍ വീണ്ടും ക്ലാസ് മുറികളിലേക്കെത്തും.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍ 18 വരെ നടക്കും. പിന്നീട് ഡിസംബര്‍ 19…

LatestNATIONAL

ബുധനാഴ്ച ദേശീയ പണിമുടക്ക്

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ, കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും നടത്തുന്ന അഖിലേന്ത്യ പണിമുടക്ക് സംസ്ഥാനത്ത് സമ്പൂര്‍ണമാകും. എട്ടിന് അര്‍ധരാത്രി മുതല്‍ ഒമ്പതിന് അര്‍ധരാത്രിവരെ…

KERALALatest

സംസ്ഥാനത്ത് 400 രൂപ കുറഞ്ഞു

72,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 9010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷം…

Wayanad

ഫെൻസിങ് തകർന്നതോടെ കാട്ടാന ശല്യം രൂക്ഷം

വനാതിർത്തിയിൽ സ്ഥാപിച്ച റെയിൽ ഫെൻസിങ് തകർന്നതോടെ മൂടക്കൊല്ലി , മണ്ടുണ്ണി മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. ജനവാസമേഖലയിലെത്തുന്ന കാട്ടാനകൾ വ്യാപക കൃഷിനാശമുണ്ടാക്കിയാണ് കാട് കയറുന്നത്. കാട്ടാന ശല്യം…

Wayanad

റോഡിലെ കുഴികളിൽ ചൂണ്ടയിട്ട് പ്രതീകാത്മക സമരം നടത്തി

വാകേരി മൂടക്കൊല്ലി കൂടല്ലൂർ റോഡിൻ്റെ ശോചനീയവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിലെ കുഴികളിൽ ചൂണ്ടയിട്ട് പ്രതീകാത്മക സമരം നടത്തി. റോഡ് തകർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ്…

Wayanad

കാട്ടുപന്നിയുടെ ആക്രമണം മൂന്നുപേര്‍ക്ക് പരിക്കേറ്റു

സുല്‍ത്താന്‍ബത്തേരി ഓടപ്പള്ളത്ത് കാട്ടുപന്നിയുടെ ആക്രമണം മൂന്നുപേര്‍ക്ക് പരിക്കേറ്റു.  ഓടപ്പള്ളം പുതുവീട് ഉന്നതിയിലെ സുരേഷ് (41), സുകുമാരന്‍ (38) സമീപവാസിയായ ഓലിക്കല്‍ ധനൂപ് (32)എന്നിവക്കാണ് പരിക്കേറ്റത്.  മൂവരെയും സുല്‍ത്താന്‍ബത്തേരി…

Wayanad

വനിതകളെ മുഖ്യധാരയിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍മാതൃകാപരം: അഡ്വ പി.കുഞ്ഞായിഷ

വനിതകളെ മുഖ്യധാരയിലെത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ പി. കുഞ്ഞായിഷ. വനിതാ കമ്മീഷന്‍ തരിയോട് ഗ്രാമപഞ്ചായത്തിന്റെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ജാഗ്രത…