കാട്ടുപോത്തിന്റെ ആക്രമണം മധ്യവയസ്കന് ഗുരുതര പരിക്ക്
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കാട്ടുപോത്തിന്റെ ആക്രമത്തില്‍ മധ്യവയസ്‌കന് ഗുരുതര പരിക്ക്. പ്രദേശവാസിയായ ചക്കംകോല്ലി വിജയനാണ് (43) പരിക്കേറ്റത്. ഇന്ന് മൂന്ന് മണിയോടെ പഞ്ചാരക്കോല്ലി എസ്റ്റേറ്റിലെ ഒമ്പതാം ബ്ലോക്കിലാണ് സംഭവം.…