സ്വന്തം ജീവന് വകവെക്കാതെ പുലി പിടികൂടിയ തന്റെ വളര്‍ത്തുനായയെ രക്ഷിച്ച ഉദയകുമാരി എന്ന വീട്ടമ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. നീലഗിരി ഗൂഡല്ലൂരിനടുത്ത് കോഴിപ്പാലത്താണ് അര്‍ദ്ധ രാത്രിയില്‍ വീട്ടുമുറ്റത്തു നിന്ന് പുലി പിടികൂടിയ നായയെ ഇവര്‍ രക്ഷിച്ചത്.
Related Posts
മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്
ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി…
കരടിയുടെ ആക്രമണത്തില്‍ മധ്യവയസ്കന് പരിക്ക്
വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്കന് പരിക്ക്. തിരുനെല്ലി ബേഗൂര്‍ കാട്ടുനായ്ക്ക ഉന്നതിയിലെ കുമാരന് ( 50) നേരേയാണ് കരടിയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക്…
ഇന്ന് കര്‍ക്കടക വാവ്
പിതൃമോക്ഷം തേടി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. തിരുനെല്ലിയില്‍ രാവിലെ മൂന്ന് മണി മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. രാവിലെ മൂന്ന് മണിമുതല്‍ തന്നെ…