തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ മെറ്റീരിയല്‍ കോസ്റ്റ് വാങ്ങിയതില്‍ കോടികളുടെ അഴിമതി കണ്ടെത്തിയ സംഭവം. ഒളിവിലായിരുന്ന അക്കൗണ്ടന്റ് നിതിന്‍ പൊലീസ് പിടിയിലായി. നിതിനെയും മറ്റ് മൂന്ന് പേരെയും പഞ്ചയാത്ത് ഭരണസമിതി കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. അക്രഡിറ്റഡ് എഞ്ചിനീയര്‍ ജോജോ ജോണി വിദേശത്തേക്ക് കടന്നതായി സൂചന.
Related Posts
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ 600 പേരെ സാക്ഷരരാക്കും
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി 600 പേരെ സാക്ഷരരാക്കാന്‍ പനമരം ഡബ്ല്യൂഎംഒ കോളജിലെ എന്‍എസ്എസ് യൂണിറ്റ്. ത്രിദിന എന്‍എസ്എസ്…
സ്വകാര്യബസ്സുടമകള് ഈ മാസം 22മുതല്‍
വിവിധ ആവശ്യങ്ങള്‍ ഉയിച്ച് സ്വകാര്യബസ്സുടമകള് ഈ മാസം 22മുതല്‍ അനിശ്ചിത കാല പണിമുടക്ക് നടത്തും. ദീര്‍ഘദൂര ബസ്സുള്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ കസഷന്‍നിരക്ക് കാലോചിതമായി പരിഷ്ക്കരിക്കുക,…
പുഴയില്‍ കോഴി അവശിഷ്ടങ്ങള്‍; മാനന്തവാടി നഗരസഭയിലെ ചെറുപുഴ പാലത്തിനരികിലാണ് പുഴയില്‍ ചത്ത കോഴിയെ ഉള്‍പ്പെടെ നിക്ഷേപിച്ചിരിക്കുനത്.
രൂക്ഷമായ ദുര്‍ഗന്ധത്തെതുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ കോഴി മാലിന്യം കണ്ടെത്തിയത്. പുഴയിലെ വെള്ളം പ്രദേശത്തെ നിരവധി പേര് കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതാണ് കൂടാതെ ചൂട്ടക്കടവ് പമ്പ്…