ഇന്ന് രാവിലെ തവിഞ്ഞാല്‍ കോരണ്ടിയാര്കുന്നേല് ജോസിന്റെ 500ല്‍ അധികം കോഴിക്കുഞ്ഞുങ്ങളെയാണ് നായ്ക്കള്‍ കൊന്നത്. നൂറോളം കോഴിക്കുഞ്ഞുങ്ങള്‍ക്ക് പരിക്കേറ്റു. ജോസിന്റെ ഫാമില്‍ 1380 കോഴി കുഞ്ഞുങ്ങളെയാണ് വളര്‍ത്തിയിരുന്നത്.. 11 ദിവസം പ്രായമായവയാ യിരുന്നു കുഞ്ഞുങ്ങള്‍.. ഫാമിന്റെ ഇരുമ്പ് നെറ്റിന്റെ ഒരു ഭാഗം ദ്വാരമുണ്ടാക്കിയാണ് നായ്ക്കള്‍ കൂട്ടിനകത്തു കയറിയത്. രാവിലെ ഫാമില്‍ എത്തിയ ഭാര്യക്കെതിരെയും നായ്ക്കള്‍ തിരിഞ്ഞതായി ജോസ് പറഞ്ഞു. സംഭവസ്ഥലം പഞ്ചായത്ത് പ്രസിഡണ്ട് എല്‍ സി ജോയ്, സന്ദര്‍ശിച്ചു
Related Posts
ബത്തേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍.
ഞായറാഴ്ച രാത്രിയിലാണ് ബത്തേരി ബീനാച്ചി എസ്റ്റേറ്റിന്റെ മുഖ്യകവാടത്തിന് എതിര്‍വശത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ,കെ.എല്‍ പൗലോസ്,കെ.ഇ വിനയന് എന്നിവരുടെ ഫോട്ടോ പതിച്ച് അതില്‍…
സംസ്ഥാനത്തെ ആദ്യ സോളാര്‍ പവര്‍ ഫെന്‍സ് സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
വന്യജീവികളെ വനത്തിനകത്ത് തന്നെ ഒതുക്കി നിര്‍ത്തുന്നതിനായി വനാതിര്‍ത്തി പ്രദേശങ്ങളില്‍ പ്രതിരോധ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മിഷന് സോളാര്‍ ഫെന്‍സിംഗ് 10 ഇന…
വനിതകളെ മുഖ്യധാരയിലെത്തിക്കുന്ന പ്രവര്ത്തനങ്ങള്മാതൃകാപരം: അഡ്വ പി.കുഞ്ഞായിഷ
വനിതകളെ മുഖ്യധാരയിലെത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് വനിതാ കമ്മീഷന് അംഗം അഡ്വ പി. കുഞ്ഞായിഷ. വനിതാ കമ്മീഷന് തരിയോട് ഗ്രാമപഞ്ചായത്തിന്റെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ജാഗ്രത…