ഹിന്ദുവീടുകളില്‍ കയറിയാല്‍ കാലുവെട്ടുമെന്ന് പാസ്റ്ററെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബത്തേരി പൊലീസ് പാസ്റ്ററെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.കലാപത്തിന് ആഹ്വാനം, സംഘം ചേര്‍ന്നുള്ള ഭീഷണി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്.
Related Posts
സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്
സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമകളുമായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് നാളെ സമരം. തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍…
സാന്ത്വനത്തിന്റെ സ്നേഹസ്പർശം
മാനസിക അസ്വാസ്ഥ്യവും, വൈഷ്യമ്യങ്ങളും അനുഭവിക്കുന്നവരെ പുനരധിവസിപ്പിച്ച അഗതിമന്ദിരത്തിൽ സഹായമെത്തിച്ച് സഹപാഠികളുടെ വേറിട്ട ഒത്തുചേരൽ. മേപ്പാടി ഗവ.ഹൈസ്കൂളിൽ 1986-87 ബാച്ചിലെ സഹപാഠികളുടെ കൂട്ടായ്മയായ ‘ഓർമ്മച്ചെപ്പി‘ന്റെ ആഭിമുഖ്യത്തിലാണ് “വിജയ മംഗളം”…
മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.
2021 ഫെബ്രുവരിയില്‍ മാനന്തവാടി ഗവ. ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജ് ആശുപത്രിയാക്കി ഉയര്‍ത്തിയശേഷം ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2020 ല്‍ ജില്ലാ ആശുപത്രി ആയിരുന്നപ്പോള്‍…