കാവുമന്ദം മുക്രി വീട്ടില്‍ എം.എസ് ഷംനാസി (28) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പടിഞ്ഞാറത്തറ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ഉണ്ണിപ്പാറ ജംങ്ഷനില്‍ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതില്‍ കയ്യില്‍ സൂക്ഷിച്ച കവറില്‍ നിന്നും 899.975 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. പടിഞ്ഞാറത്തറ സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍മാരായ വി.വി അജീഷ്, ഹരികൃഷ്ണന്, എ.എസ്.ഐ ടി. അബ്ദുള്‍ ബഷീര്‍, സി.പി.ഓ രജീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നവര്‍.
Related Posts
ടൗണ്‍ഷിപ്പിലെ വീടുകളുടെ സവിശേഷതകള്‍ അറിയാം
അനവധി സവിശേഷത കളോടെ, ഉറപ്പും ബലവും ഗുണമേന്മയും ഈടും ഉറപ്പാക്കിയാണ് പുനരധിവാസ ടൗണ്‍ഷിപ്പിലെ ഓരോ വീടും നിര്‍മ്മിക്കുന്നത്. ബ്രാന്‍ഡഡ് കമ്പനികളുടെ, വാറന്റിയുള്ള സാധന സാമഗ്രികളാണ് ഉപയോഗിക്കുന്നത്. നിര്‍മാണം…
ചീരാലില്‍ വീണ്ടും പുലി ഭീതി, വളര്‍ത്തുനായയെ കൊന്നു
ചീരാലില്‍ വീണ്ടും പുലി ഭീതി, വളര്‍ത്തുനായയെ കൊന്നു. ചീരാല്‍ കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളര്‍ത്തുനായയെയാണ് ഇന്ന് പുലര്‍ച്ചെ പുലി കൊന്നത്. വീണ്ടും പ്രദേശത്ത് പുലി സാന്നിധ്യമുണ്ടായതോടെ നാട്ടുകാര്‍…
കല്‍പ്പറ്റയില്‍ ഭിക്ഷ തെണ്ടല് സമരം നടത്തി ഡി.വൈ.എഫ്.ഐ.
മുണ്ടക്കൈ – ചൂരല്‍മല ദുരിതാശ്വാസ ഫണ്ട് പിരിവില്‍ അഴിമതി നടത്തിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ. കല്‍പ്പറ്റയില്‍ ഭിക്ഷ തെണ്ടല് സമരം നടത്തി.ജില്ലാ സെക്രട്ടറി കെ.എം.ഫ്രാന്‍സിസ് സമരം…