കോഴിക്കോട് വടകര തളിക്കര സ്വദേശി ഈയരത്ത് വീട്ടില്‍ നൗഫല്‍ ഇ ബി യെ (42) നെയാണ് എക്‌സൈസ് ഇന്റലിജന്‍സും, ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റിലെ ജീവനക്കാരും, മാനന്തവാടി എക്സൈസ് റെയ്ഞ്ച് സംഘവും കൂടി പിടികൂടിയത്. ഇയാള്‍ മൈസൂരില്‍ നിന്നും മാനന്തവാടിയിലേക്ക് ബസില്‍ വരുകയായിരുന്നു. മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍
അര്‍ജുന്‍ വൈശാഖ് എസ്. ബി യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍( ഗ്രേഡ്) രാജേഷ് വി, സുരേഷ് വെങ്ങാലിക്കുന്നേല്‍, പ്രിവന്റിവ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി.പി, അജയകുമാര്‍ കെ കെ,