സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് പുല്‍പ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷയുടെ മുന്നില്‍ തെരുവുനായ ഓടിച്ചു കൊണ്ടുവന്ന മാന്‍ ഇടിച്ചണ് അപകടെ ഉണ്ടായത്. തൊട്ടുപുറകില്‍ വന്ന കാറും അപകടത്തില്‍ പെട്ടു. ഇന്നുച്ചയ്ക്ക് 12:30 ന് സുല്‍ത്താന്‍ബത്തേരി പുല്‍പ്പള്ളി റൂട്ടില്‍ കുപ്പാടിക്ക് സമീപമാണ് അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Related Posts
മേപ്പാടി-ചൂരല്‍മല റോഡ് ഉപരോധത്തില്‍ സംഘര്‍ഷം
രൂക്ഷമായ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് താഞ്ഞിലോട് ജനകീയ സമിതി മേപ്പാടി-ചൂരല്‍മല റോഡ് ഉപരോധിച്ചു. റോഡ് ഉപരോധത്തില്‍ സംഘര്‍ഷം. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരപ്പന്തല്‍…
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്,കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകള്‍ക്കാണ് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേര്‍ട്ട് നിലവിലുള്ളത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്,…
ടൗണ്‍ഷിപ്പ് നിര്‍മ്മാണം പുരോഗമിക്കുന്നു
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മാര്‍ച്ച് 27 ന് തറക്കല്ലിട്ട ടൗണ്‍ഷിപ്പ് നിര്‍മ്മാണം നാല് മാസം പിന്നിടുമ്പോള്‍ അഞ്ച്…