കോറോം കൂട്ടപാറ മെയിന്‍ റോഡില്‍ ഓട്ടോക്ക് പുറതില്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടയത്. വൈശ്യന് അയ്യൂബ് 46 ആണ് മരണപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് മാനന്തവാടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: സല്‍മ. മക്കള്‍: ആദില, ആബിദ, അഫ്ലഹ, അസ്ലഹ.പിതാവ്: വൈശ്യന് ഇബ്രാഹിം. മാതാവ്: പരേതയായ ബിയ്യാത്തു. സഹോദരങ്ങള്‍: മൊയ്തൂട്ടി, അലി ഹസീന, ഫൗസിയ.
Related Posts
ഓട്ടോറിക്ഷയും ബൈക്കും തകര്‍ത്ത് കാട്ടാന
ചുണ്ടേല്‍ ചേലോട്ട് എസ്റ്റേറ്റില്‍ കാട്ടാന വാഹനങ്ങള്‍ തകര്‍ത്തു. എസ്റ്റേറ്റ് കളത്തിന് സമീപം ജോണി എന്നയാളുടെ ഓട്ടോറിക്ഷയും ബൈക്കുമാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ കാട്ടാന തകര്‍ത്തത്. അക്രമകാരിയായ…
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ക്യാമ്പ് ബഹിഷ്കരിച്ച് ജനകീയ ആക്ഷന്‍ കമ്മിറ്റി
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പിന് തുടക്കമായി. കളക്ടറേറ്റിലെ എപിജെ ഹാളില്‍ ജൂലൈ 13 വരെയാണ് ക്യാമ്പ് നടക്കുക.…
മഴക്കെടുതി
ബീനാച്ചിക്ക് സമീപം മരം വീണ് ഗതാഗതം നിലച്ചു സുല്‍ത്താന്‍ ബത്തേരി -പനമരം റോഡില്‍ ബീനാച്ചിക്ക് സമീപമാണ് റോഡിന് കുറുകെ മരം വീണത്. ഇതുവഴിയുളള ഗതാഗതം തടസ്സപ്പെട്ടു. വീടിന്റെ…