ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. ജില്ലയിലെ സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവ ദ്വീപ്, സൂചിപ്പാറ, കാന്തന്‍പാറ, തൊള്ളായിരംകണ്ടി, ചെമ്പ്ര, മീന്മുട്ടി, നീലിമല വ്യൂ പോയിന്റ്, മുനീശ്വരന്‍കുന്ന് ഒഴികെ മറ്റെല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ അറിയിച്ചു. ക്വാറികളിലും യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിമുള്ള നിയന്ത്രണങ്ങള്‍ തുടരും.
Related Posts
ബാണാസുരയില്‍ റെഡ് അലേര്‍ട്ട്
അണക്കെട്ടിലെ ജലനിരപ്പ് 770.50 മീറ്ററായി ഉയര്‍ന്നതിനാലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.നിലവില്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് തുടര്‍ന്ന് ജലനിരപ്പ് 771.00 മീറ്ററില്‍ അധികരിക്കുകയും മഴയുടെ…
640 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
കേരളാ എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും ബത്തേരി എക്സൈസും സംയുക്തമായി പെരിക്കല്ലൂരിൽ നടത്തിയ പരിശോധനയിലാണ് മാഹി സ്വദേശി പാരിജാതം വീട്ടിൽ നിജിലി(34)നെ പിടികൂടിയത്.
ബത്തേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍.
ഞായറാഴ്ച രാത്രിയിലാണ് ബത്തേരി ബീനാച്ചി എസ്റ്റേറ്റിന്റെ മുഖ്യകവാടത്തിന് എതിര്‍വശത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ,കെ.എല്‍ പൗലോസ്,കെ.ഇ വിനയന് എന്നിവരുടെ ഫോട്ടോ പതിച്ച് അതില്‍…