തേറ്റമല കരുവാന്കുന്നേല് ജോയിയുടെ ഒന്നര വയസ്സുള്ള പശുക്കിടാവിനെ ആണ് തെരുവുനായ്ക്കള്‍ കടിച്ചു കൊന്നത്. കഴിഞ്ഞദിവസം രാത്രിയാണ് ജോയിയുടെ പശു ഫാമില്‍ കയറിയ തെരുവുനായ്കള്‍ മൂന്ന് പശുക്കിടാങ്ങളില്‍ ഒരു പശുക്കിടാവിനെ കൊന്നു തിന്നത്. രാവിലെ ഫാമിലെത്തിയ ജോയ് തെരുവ് നായകളെ ഓടിച്ചു വിടുകയായിരുന്നു. ഈ പ്രദേശത്ത് നായ ശല്യം ഇപ്പോള്‍ രൂക്ഷമായിരിക്കുകയാണ്.
Related Posts
ബുധനാഴ്ച ദേശീയ പണിമുടക്ക്
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ, കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും നടത്തുന്ന അഖിലേന്ത്യ പണിമുടക്ക് സംസ്ഥാനത്ത് സമ്പൂര്‍ണമാകും. എട്ടിന് അര്‍ധരാത്രി മുതല്‍ ഒമ്പതിന് അര്‍ധരാത്രിവരെ…
ആരോപണം പച്ചക്കള്ളം-ടി. സിദ്ധീഖ് എം.എൽ.എ
കൽപ്പറ്റ:വാഹന അപകടത്തിൽ പരിക്കേറ്റ ആളിൽ നിന്ന് പണം വാങ്ങി കേസ് അട്ടിമറിക്കാൻ എംഎൽഎ ഓഫീസ് സഹായിച്ചെന്ന വാദം പച്ചക്കള്ളം. ഈ കേസുമായി എംഎൽഎ ഓഫീസിന് യാതൊരു ബന്ധവുമില്ല.…
ചീരാലില്‍ വീണ്ടും പുലി ഭീതി, വളര്‍ത്തുനായയെ കൊന്നു
ചീരാലില്‍ വീണ്ടും പുലി ഭീതി, വളര്‍ത്തുനായയെ കൊന്നു. ചീരാല്‍ കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളര്‍ത്തുനായയെയാണ് ഇന്ന് പുലര്‍ച്ചെ പുലി കൊന്നത്. വീണ്ടും പ്രദേശത്ത് പുലി സാന്നിധ്യമുണ്ടായതോടെ നാട്ടുകാര്‍…