ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ സ്പില്‍വെ ഷട്ടറുകള്‍ 60 സെന്റീ മീറ്ററായി ഉയര്‍ത്തിയതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ ഒന്ന്, രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്റില്‍ 48.8 ക്യുമെക്സ് വെള്ളം ഘട്ടംഘട്ടമായിപുഴയിലേക്ക് ഒഴുക്കി വിടുന്നുണ്ട്. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലുംതാഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം
Related Posts
കുഴിയില്‍ വീണ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി
മാലിന്യക്കുഴിയില്‍ പശു കുടുങ്ങിയത് ഒരാഴ്ച, ഒടുവില്‍ രക്ഷകരായി ഫയര്‍ഫോഴ്സ്. മാനന്തവാടി എരുമത്തെരുവ് സ്വദേശി രാജേഷിന്റെ പശുവാണ് ഒരാഴ്ച മുന്‍പ് കുഴിയില്‍ വീണത്. കുഴി കവുങ്ങും പ്ലാസ്റ്റിക് ചാക്കുകളും…
റാഗിങിനായി വാട്സ്ആപ്, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ റാഗിങിന് തടയിടാൻ യുജിസി
പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ റാഗിങ് പരാതികളും ഉയര്‍ന്നു തുടങ്ങി. സ്കൂള്‍ കോളേജ് പരിസങ്ങളില്‍ തുടങ്ങിയ റാഗിങിന്റെ പുതിയ വേര്‍ഷന്‍ ഡിജിറ്റല്‍ റാഗിങ് ആണ്. വാട്സ്ആപ് പോലുള്ള…
ഓര്‍മയുടെ ഒരാണ്ട്; പുത്തുമലയില്‍ സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. ഇതോടനുബന്ധിച്ച് ജൂലൈ 30 ന് പുത്തുമലയില്‍ സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തും. മേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ…