സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
Related Posts
ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ
ഓഗസ്റ്റ് 29ന് സ്കൂള്‍ അടയ്ക്കും. സെപ്റ്റംബര്‍ 8ന് വിദ്യാര്‍ത്ഥികള്‍ വീണ്ടും ക്ലാസ് മുറികളിലേക്കെത്തും.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍ 18 വരെ നടക്കും. പിന്നീട് ഡിസംബര്‍ 19…
ഹേമചന്ദ്രന് കൊലപാതകം; മുഖ്യപ്രതി നൗഷാദ് കസ്റ്റഡിയില്‍
വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന നൗഷാദ് കസ്റ്റഡിയില്‍. വിദേശത്തായിരുന്ന പ്രതി ബെംഗളൂരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയാണ് എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്. പ്രതിയെ കസ്റ്റഡിയില്‍വാങ്ങാനായി…
ഇസ്രായേലില്‍ മരണപ്പെട്ട സുല്‍ത്താന്‍ബത്തേരി കോളിയാടി സ്വദേശി പെലക്കുത്ത്് വീട്ടില്‍ ജിനേഷ് പി. സുകുമാരന്റെ മൃതദേഹം സംസ്കരിച്ചു
ഇസ്രായേലില്‍ മരണപ്പെട്ട സുല്‍ത്താന്‍ബത്തേരി കോളിയാടി സ്വദേശി പെലക്കുത്ത്് വീട്ടില്‍ ജിനേഷ് പി. സുകുമാരന്റെ മൃതദേഹം സംസ്കരിച്ചു. ഇന്ന് പുലര്‍ച്ചെ നാട്ടിലെത്തിച്ച മൃതദേഹം സുല്‍ത്താന്‍ബത്തേരി ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനുശേഷമാണ് മീനങ്ങാടി…