നാളെ മുതൽ സ്വകാര്യബസ്സുടമകൾ സംസ്ഥാന വ്യാപകമായി ആരംഭിക്കാനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ഗതാഗതവകുപ്പ് മന്ത്രിയുമായി സംഘടന നേതാക്കൾ നടത്തിയ ചർച്ചയിൽ ബസ്സുടമകൾ മുന്നോട്ട് വെച്ച് ആവശ്യങ്ങളിൽ അനുഭാവപൂർവ്വമായ നടപടികൾ കൈകൊള്ളാമെന്ന ഉറപ്പിന്മേലാണ് സമരം പിൻവലിച്ചതെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Related Posts
നാലാമത്തെ മാ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.
കുടുംബശ്രീ ജില്ലാ മിഷന്റെ ജില്ലയിലെ നാലാമത്തെ മാ കെയര്‍ സെന്റര്‍ മീനങ്ങാടി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ…
ഇന്ന് കര്‍ക്കടക വാവ്
പിതൃമോക്ഷം തേടി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. തിരുനെല്ലിയില്‍ രാവിലെ മൂന്ന് മണി മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. രാവിലെ മൂന്ന് മണിമുതല്‍ തന്നെ…
ജില്ലയിലെ പ്രധാന അറിയിപ്പുകള്.
മഡ് ഫുട്ബോൾ 12ന് ജൂലൈ 12 സുൽത്താൻ ബത്തേരിയിൽ നടക്കുന്ന മഡ് ഫുട്ബോളിൽ ഏട്ട് മത്സരാർത്ഥികളുള്ള 16 ടീമുകൾക്കാണ് അവസരം. രജിസ്ട്രേഷൻ 800 രൂപ. 15000, 10000,…