വിവിധ ആവശ്യങ്ങള്‍ ഉയിച്ച് സ്വകാര്യബസ്സുടമകള് ഈ മാസം 22മുതല്‍ അനിശ്ചിത കാല പണിമുടക്ക് നടത്തും. ദീര്‍ഘദൂര ബസ്സുള്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ കസഷന്‍നിരക്ക് കാലോചിതമായി പരിഷ്ക്കരിക്കുക, ബസ് ജീവനക്കാര്‍ക്ക് പൊലിസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ അനശ്ചതികാലം പണിമുടക്കുന്നത്. ഈ ആവശ്യമുന്നയിച്ച് ഈ മാസം എട്ടിന് സൂചന പണിമുടക്ക് നടത്തിയിരുന്നു.
Related Posts
കല്ലൂര്‍ കല്ലുമുക്കില്‍ കാട്ടാനശല്യം അതിരൂക്ഷം.
സന്ധിമയങ്ങുമ്പോഴേക്കും കാട്ടാനകള്‍ ഇറങ്ങുന്നതുകാരണം പുറത്തിറങ്ങാന്‍പോലും ആര്‍ക്കും സാധിക്കുന്നില്ല. പലരും കാട്ടാനക്കലിയില്‍ നിന്ന് രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് പ്രദേശവാസികള്‍.കഴിഞ്ഞ് ഏതാനും ആഴ്ചകളുമായി ഒരുദിവസംപോലും…
ചുരത്തില്‍ കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയില്‍
ഇന്ന് രാവിലെ വൈത്തിരി പോലീസിന്റെ പരിശോധനയില്‍ ലക്കിടി നഴ്സറിക്ക് പിന്‍വശത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷെഫീഖിനെ പിടികൂടിയത്. പരിക്കുകളുള്ളതിനാല്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെ…
ബുധനാഴ്ച ദേശീയ പണിമുടക്ക്
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ, കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും നടത്തുന്ന അഖിലേന്ത്യ പണിമുടക്ക് സംസ്ഥാനത്ത് സമ്പൂര്‍ണമാകും. എട്ടിന് അര്‍ധരാത്രി മുതല്‍ ഒമ്പതിന് അര്‍ധരാത്രിവരെ…