രാജ്യത്തെ ഐ.ഐ.ടികളിലെ 2024-25 വര്‍ഷത്തെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോന് സ്വര്‍ണ്ണ മെഡല്‍ വയനാട് വടുവഞ്ചാല്‍ സ്വദേശി ഡോ.ജസ്റ്റി ജോസഫിന്.നിലവില്‍ ഐ.ഐ.ടി ഇന്‍ഡോറില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലി ചെയ്ത് വരികയാണ് ഇവര്‍.വടുവന്‍ചാല്‍ കോട്ടൂരിലെ മുടകര എം.പി ജോസഫിന്റേയും എ.എം ശോശാമ്മയുടേയും മകളാണ്.സഹോദരന്:ക്രിസ്റ്റി ജോസഫ്.
Related Posts
ബാണാസുര സാഗര്‍ ഷട്ടര്‍ തുറക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കണം
കനത്ത മഴയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുപ്പിച്ച സാഹചര്യത്തില്‍ ബാണാസുരസാഗര്‍ ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍…
താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍നിന്നും യുവാവ് താഴേക്ക് ചാടി
പോലീസിനെ കണ്ട് യുവാവ് താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ നിന്നും താഴോട്ട് ചാടി. യുവാവിനായി തിരച്ചില്‍ ഊര്‍ജ്ജിതം. വാഹനപരിശോധനക്കിടെ ഒമ്പതാം വളവില്‍ നിന്നാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ…
ലീഗല്‍ അഡൈ്വസര്‍-ലീഗല്‍ കൗണ്‍സിലര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദവും അഭിഭാഷകരായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക്…