മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് സ്റ്റാഫായ വയനാട് സ്വദേശിയെ തിരുവന്തപുരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാട്ടിക്കുളം തൃശ്ശിലേരി സ്വദേശി ബിജുവിനെയാണ് തിരുവനന്തപുരം നന്ദന്‍കോടുള്ള ക്വാര്‍ട്ടേഴ്സില്‍ ഇന്ന് രാവിലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തൃശ്ശിലേരി ചേക്കോട്ട് കുന്ന് ഉന്നതിയിലെ വിജയന്റെയും ബിന്ദുവിന്റെയും മകനാണ്.
Related Posts
ഇസ്രായേലില്‍ മരണപ്പെട്ട സുല്‍ത്താന്‍ബത്തേരി കോളിയാടി സ്വദേശി പെലക്കുത്ത്് വീട്ടില്‍ ജിനേഷ് പി. സുകുമാരന്റെ മൃതദേഹം സംസ്കരിച്ചു
ഇസ്രായേലില്‍ മരണപ്പെട്ട സുല്‍ത്താന്‍ബത്തേരി കോളിയാടി സ്വദേശി പെലക്കുത്ത്് വീട്ടില്‍ ജിനേഷ് പി. സുകുമാരന്റെ മൃതദേഹം സംസ്കരിച്ചു. ഇന്ന് പുലര്‍ച്ചെ നാട്ടിലെത്തിച്ച മൃതദേഹം സുല്‍ത്താന്‍ബത്തേരി ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനുശേഷമാണ് മീനങ്ങാടി…
കല്‍പ്പറ്റയില്‍ ഭിക്ഷ തെണ്ടല് സമരം നടത്തി ഡി.വൈ.എഫ്.ഐ.
മുണ്ടക്കൈ – ചൂരല്‍മല ദുരിതാശ്വാസ ഫണ്ട് പിരിവില്‍ അഴിമതി നടത്തിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ. കല്‍പ്പറ്റയില്‍ ഭിക്ഷ തെണ്ടല് സമരം നടത്തി.ജില്ലാ സെക്രട്ടറി കെ.എം.ഫ്രാന്‍സിസ് സമരം…
ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും
കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്. എല്‍സ്റ്റണിലെ നിര്‍മ്മാണ…