മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പിന് തുടക്കമായി. കളക്ടറേറ്റിലെ എപിജെ ഹാളില്‍ ജൂലൈ 13 വരെയാണ് ക്യാമ്പ് നടക്കുക. അതേസമയം ക്യാമ്പ് ബഹിഷ്കരിച്ച് ജനകീയ ആക്ഷന്‍ കമ്മിറ്റി രംഗത്ത് വന്നിട്ടുണ്ട്. മുഴുവനാളുകളെയും ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തി അന്തിമ പട്ടിക പുറത്തിറക്കണം എന്നാണ് ഇവരുടെ ആവശ്യം.
Related Posts
വില്‍പ്പനക്കായി സൂക്ഷിച്ച 5.5 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍
നത്തംകുനി, തട്ടികപ്പാലം, കമലക്കുന്നുമ്മല്‍, കെ.ബി. വിപുലാല്‍(39)നെയാണ് മേപ്പാടി പോലീസ് പിടികൂടിയത്. 20.07.2025 വൈകീട്ടോടെ നെടുമ്പാല, ഇല്ലിച്ചോട് എന്ന സ്ഥലത്ത് നടത്തിയ വാഹനപരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കെ.എല്‍ 30…
വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി എ മുഹമ്മദ് റിയാസ്
വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 1.20…
ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ
ഓഗസ്റ്റ് 29ന് സ്കൂള്‍ അടയ്ക്കും. സെപ്റ്റംബര്‍ 8ന് വിദ്യാര്‍ത്ഥികള്‍ വീണ്ടും ക്ലാസ് മുറികളിലേക്കെത്തും.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍ 18 വരെ നടക്കും. പിന്നീട് ഡിസംബര്‍ 19…