ചീരാലില്‍ വീണ്ടും പുലി ഭീതി, വളര്‍ത്തുനായയെ കൊന്നു. ചീരാല്‍ കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളര്‍ത്തുനായയെയാണ് ഇന്ന് പുലര്‍ച്ചെ പുലി കൊന്നത്. വീണ്ടും പ്രദേശത്ത് പുലി സാന്നിധ്യമുണ്ടായതോടെ നാട്ടുകാര്‍ വലിയ ആശങ്കയിലാണ്.
Related Posts
സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്
നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത്…
കൈ കരുത്തിന്റെ ലോക വേദിയില്‍ മാറ്റുരയ്ക്കാന്‍ വയനാടിന്റെ 13 താരങ്ങള്‍
തൃശൂരില്‍ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനായി 20 മെഡലുകള്‍ നേടി വയനാടിന്റെ 13 താരങ്ങള്‍ ദേശീയ ടീമില്‍ ഇടം പിടിച്ചു.സെപ്തംബര്‍ 11 മുതല്‍ 23…
കാര്‍ഗില്‍ വിജയദിനം ആചരിച്ചു
സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ജില്ലാ ഫീല്‍ഡ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷല്‍ സ്കൂളില്‍ കാര്‍ഗില്‍ വിജയദിനം ആചരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ സൂര്യപ്രതാപ് സിം?ഗ്…