പൊന്‍കുഴിയില്‍ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് ബസില്‍ നിന്നും യുവാവിനെ പിടികൂടിയത്.കോഴിക്കോട് മുക്കം വലിയപറമ്പ് സ്വദേശി തടത്തില്‍ വീട്ടില്‍ ഹഫ്സല്‍ എ.കെ(30)യാണ് പിടിയിലായത്.ഇയാളില്‍ നിന്ന് മാരക രാസ ലഹരിയായ 131.925 ഗ്രാം മെത്താഫിറ്റമിനും,460 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
Related Posts
ഓര്‍മയുടെ ഒരാണ്ട്; പുത്തുമലയില്‍ സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. ഇതോടനുബന്ധിച്ച് ജൂലൈ 30 ന് പുത്തുമലയില്‍ സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തും. മേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ…
ഒറ്റയാൻ്റെ ആക്രമണം; കാറും പിക്ക് ജീപ്പും തകർത്തു
ഇരുളം ചേലകൊല്ലി വനപാതയിൽ ഒറ്റയാൻ്റെ ആക്രമണം കാറും, പിക്ക് ജീപ്പും കാട്ടാന തകർത്തു . യാത്രക്കാർ രക്ഷപെട്ടത് തലനാരിഴക്ക്. കഴിഞ്ഞ രാത്രി1:30 തോടെയാണ് സംഭവം എയർപോർട്ടിൽ പോയി…
ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കോഴിക്കോട്, ഇടുക്കി, കാസര്‍കോട്,…