കേരളാ എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും ബത്തേരി എക്സൈസും സംയുക്തമായി പെരിക്കല്ലൂരിൽ നടത്തിയ പരിശോധനയിലാണ് മാഹി സ്വദേശി പാരിജാതം വീട്ടിൽ നിജിലി(34)നെ പിടികൂടിയത്.
Related Posts
സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്
കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്ന് സ്വര്‍ണവിലയില്‍ പവന് 160 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 72,160 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…
താര് ജീപ്പ് നിയന്ത്രണംവിട്ടു മരത്തിന് ഇടിച്ചു; 5 പേര്‍ക്ക് പരിക്ക്
തോല്‍പ്പെട്ടിയില്‍ കര്‍ണാടക സ്വദേശിയുടെ താര് ജീപ്പ് നിയന്ത്രണംവിട്ടു മരത്തിന് ഇടിച്ചു 5 പേര്‍ക്ക് പരിക്ക്. രാത്രി രണ്ടു മണിയോടെ വലിയ നായ്ക്കട്ടിപ്പാലത്തിന് സമീപമാണ് അപകടം.സംഭവത്തില്‍ കര്‍ണ്ണാടക അടുഗോ…
ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കോഴിക്കോട്, ഇടുക്കി, കാസര്‍കോട്,…