സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് 72480 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 400 രൂപ കുറഞ്ഞിരുന്നു എങ്കില്‍ ഇന്ന് 400 രൂപ ഉയരുകയാണ് ചെയ്തത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 9060 രൂപയിലെത്തി.
Related Posts
ദുരന്തബാധിതര്‍ക്ക് സ്നേഹഭവനത്തിന്റെ ശിലാസ്ഥാപന കര്‍മ്മം പുത്തൂര്‍ വയലില്‍ നിര്‍വ്വഹിച്ചു
ചൂരല്‍മല ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ഗുണഭോക്താവിനുള്ള സ്നേഹഭവനത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കല്പറ്റ എം എല്‍ എ ടി. സിദ്ധിഖ് നിര്‍വ്വഹിച്ചു. മേപ്പാടി പുത്തൂര്‍ വയല്‍ എം എസ്…
എടത്തന തറവാട്ടില്‍ നാട്ടി ഉത്സവം നടന്നു
ജില്ലയിലെ പ്രസിദ്ധമായ കുറിച്യ തറവാടായ എടത്തന തറവാട്ടില്‍ നാട്ടി ഉത്സവം നടന്നു. തറവാടിന്റെ കീഴിലുള്ള 14 ഏക്കര്‍ വയലിലാണ് നാട്ടി ഉത്സവം നടന്നത്. തറവാടിന്റെ കീഴിലുള്ള മുഴുവന്‍…
ജില്ലയിലെ പ്രധാന അറിയിപ്പുകള്
മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12…