ARIYIPPLatestSPORTSWayanad

തോണിച്ചാല്‍ മഡ്‌ഫെസ്റ്റ് മാമാങ്കം

തോണിച്ചാല്‍ യുവജന വായനശാലയുടെ ആഭിമുഖ്യത്തില്‍ 2025 ജൂലൈ 27 ഞായറാഴ്ച തോണിച്ചാല്‍ മഡ്‌ഫെസ്റ്റ്മാമാങ്കം – മഡ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുകയാണ്. റിട്ടയേഡ് അഋഛ യും അധ്യാപകനുമായ ശ്രീ…

BREAKING NEWSLatestWayanad

ഇസ്രായേലില്‍ മരണപ്പെട്ട സുല്‍ത്താന്‍ബത്തേരി കോളിയാടി സ്വദേശി പെലക്കുത്ത്് വീട്ടില്‍ ജിനേഷ് പി. സുകുമാരന്റെ മൃതദേഹം സംസ്‌കരിച്ചു

ഇസ്രായേലില്‍ മരണപ്പെട്ട സുല്‍ത്താന്‍ബത്തേരി കോളിയാടി സ്വദേശി പെലക്കുത്ത്് വീട്ടില്‍ ജിനേഷ് പി. സുകുമാരന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്ന് പുലര്‍ച്ചെ നാട്ടിലെത്തിച്ച മൃതദേഹം സുല്‍ത്താന്‍ബത്തേരി ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനുശേഷമാണ് മീനങ്ങാടി…

CRIMELatestWayanad

വിവാഹാലോചന സൈറ്റുകളില്‍ നിന്ന് വിവരം ശേഖരിച്ച് തട്ടിപ്പ്; യുവാവ് പിടിയില്‍

തിരുവനന്തപുരം ശ്രീ നാരായണപുരം നേതാജി പുരം സ്വദേശി മുഹമ്മദ് റമീസ് (27) ആണ് വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സൈബര്‍ സ്റ്റേഷന്‍…

LatestWayanad

ഓര്‍മയുടെ ഒരാണ്ട്; പുത്തുമലയില്‍ സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. ഇതോടനുബന്ധിച്ച് ജൂലൈ 30 ന് പുത്തുമലയില്‍ സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തും. മേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ…

ARIYIPPKERALALatestWayanad

ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കോഴിക്കോട്, ഇടുക്കി, കാസര്‍കോട്,…

KERALALatestMANANTHAVADYWayanad

ഇന്ന് കര്‍ക്കടക വാവ്

പിതൃമോക്ഷം തേടി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. തിരുനെല്ലിയില്‍ രാവിലെ മൂന്ന് മണി മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. രാവിലെ മൂന്ന് മണിമുതല്‍ തന്നെ…

SULTHAN BATHERYWayanad

പോക്‌സോ ; വയോധികന് തടവും പിഴയും

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബത്തേരി മണിച്ചിറ ചെറുതോട്ടത്തില്‍ വീട്ടില്‍ ഡോണല്‍ ലിബറ (ജോണ്‍സണ്‍ 65)നാണ് ഐപിസി, പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തവും…

Wayanad

വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയി; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

വയോധികനെ ഇടിച്ച് തെറിപ്പിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച് നിര്‍ത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി. നല്ലൂര്‍നാട്, അത്തിലന്‍ വീട്ടില്‍, എ.വി ഹംസ(49) യെയാണ് ദിവസങ്ങള്‍ നീണ്ട കൃത്യമായ…

Wayanad

വൈത്തിയിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തി

ഇന്നലെ രാവിലെയാണ് മേഖലയില്‍ കുട്ടിയാന അടക്കം 6 കാട്ടാനകള്‍ തമ്പടിച്ചത്. മണിക്കൂറകള്‍ നീണ്ട ശ്രമത്തിനിടെ രാത്രി ഒന്‍പതുമണിയോടെയാണ് ആനക്കൂട്ടത്തെ ചാരിറ്റി തളമില വഴി പുഴകടത്തി വേങ്ങാക്കോട് വനമേഖലയിലേക്ക്…

KERALA

സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട,…

Exit mobile version