BREAKING NEWSKALPETTAKERALALatestWayanad

സ്വകാര്യ ബസ് സമരം പിൻവലിച്ചു

നാളെ മുതൽ സ്വകാര്യബസ്സുടമകൾ സംസ്ഥാന വ്യാപകമായി ആരംഭിക്കാനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ഗതാഗതവകുപ്പ് മന്ത്രിയുമായി സംഘടന നേതാക്കൾ നടത്തിയ ചർച്ചയിൽ ബസ്സുടമകൾ മുന്നോട്ട് വെച്ച് ആവശ്യങ്ങളിൽ അനുഭാവപൂർവ്വമായ…

KERALALatestTRENDINGWayanad

സീതാമൗണ്ട് ഐശ്വര്യക്കവലയില്‍ പശുക്കിടാവിനെ കടുവ കൊന്നു

മാടത്താനി അമ്മിണിയുടെ രണ്ട് വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം. വീടിന് സമീപത്തെ റോഡരികില്‍ പുല്ലുതീറ്റുന്നതിനായി കെട്ടിയിട്ട പശുക്കിടാവിനെയാണ് കടുവ…

LatestMANANTHAVADYWayanad

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മരിച്ച നിലയില്‍

തോല്‍പെട്ടി വന്യജീവി സങ്കേതത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ താമരക്കുളം ചത്തിയറ മിഥുന്‍ ഭവനില്‍ വിപിന്‍ ആര്‍.ചന്ദ്രനാ(41)ണ് മരിച്ചത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി…

BREAKING NEWSLatestWayanad

പുഴയില്‍ കോഴി അവശിഷ്ടങ്ങള്‍; മാനന്തവാടി നഗരസഭയിലെ ചെറുപുഴ പാലത്തിനരികിലാണ് പുഴയില്‍ ചത്ത കോഴിയെ ഉള്‍പ്പെടെ നിക്ഷേപിച്ചിരിക്കുനത്.

രൂക്ഷമായ ദുര്‍ഗന്ധത്തെതുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ കോഴി മാലിന്യം കണ്ടെത്തിയത്. പുഴയിലെ വെള്ളം പ്രദേശത്തെ നിരവധി പേര്‍ കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതാണ് കൂടാതെ ചൂട്ടക്കടവ് പമ്പ്…

KERALALatest

ശക്തമായ മഴ

സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴ ഇന്നും തുടരും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. എറണാകുളം മുതല്‍…

LatestWayanad

മുണ്ടക്കൊല്ലി ചീരാല്‍ റോഡില്‍ വീണ്ടും മണ്ണിടിഞ്ഞ് ഗതാഗത തടസ്സം.

മുണ്ടക്കൊല്ലിയില്‍ നിന്ന് മുത്താച്ചിക്കുന്ന് വഴി ചീരാലിലേക്ക് എളുപ്പമത്താവുന്ന റോഡാണ്അ ശാസ്ത്രീയ നിര്‍മ്മാണം മൂലം മണ്ണിടിഞ്ഞ് ഗതാഗത തടസ്സം പതിവാകുന്നത് .40 അടിയോളം ഉയരത്തില്‍ ഇരുഭാഗങ്ങളിലുമുള്ള മണ്‍തിട്ട യാത്രക്കാര്‍ക്ക്…

KERALALatestWayanad

മാറാതെ സ്വര്‍ണവില

കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമൊന്നുമില്ല. ജൂലൈ 14ന് സ്വര്‍ണവില ഒരു പവന് 73240 രൂപയിലേക്ക് ഉയര്‍ന്നിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ കുറഞ്ഞ വില ജൂലൈ 17…

LatestTRENDINGWayanad

മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.

2021 ഫെബ്രുവരിയില്‍ മാനന്തവാടി ഗവ. ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജ് ആശുപത്രിയാക്കി ഉയര്‍ത്തിയശേഷം ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2020 ല്‍ ജില്ലാ ആശുപത്രി ആയിരുന്നപ്പോള്‍…

LatestWayanad

സ്‌പോട്ട് അഡ്മിഷന്‍

തലപ്പുഴ റൂസ ഗവ. മോഡല്‍ ഡിഗ്രി കോളേജില്‍ ബി.എ മലയാളം, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്റ് റിമോട്ട് സെന്‍സിംഗ്, ബി.എസ്.സി സൈക്കോളജി ആന്റ് ന്യൂറോ…

LatestWayanad

ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും; 13 കുടുംബങ്ങളിലെ 57 പേര്‍ക്ക് സ്വപ്നഭവനം ഒരുങ്ങും.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളിലെ ഉന്നതിക്കാര്‍ക്ക് വെള്ളരിമല പുതിയവില്ലേജ് പരിസരത്ത് സ്വപ്ന ഭവനങ്ങള്‍ ഒരുക്കും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ വെള്ളരിമല വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 126 -ല്‍ ഉള്‍പ്പെട്ട അഞ്ച്…

Exit mobile version