BREAKING NEWSLatestWayanad

ഇസ്രായേലില്‍ മരണപ്പെട്ട സുല്‍ത്താന്‍ബത്തേരി കോളിയാടി സ്വദേശി പെലക്കുത്ത്് വീട്ടില്‍ ജിനേഷ് പി. സുകുമാരന്റെ മൃതദേഹം സംസ്‌കരിച്ചു

ഇസ്രായേലില്‍ മരണപ്പെട്ട സുല്‍ത്താന്‍ബത്തേരി കോളിയാടി സ്വദേശി പെലക്കുത്ത്് വീട്ടില്‍ ജിനേഷ് പി. സുകുമാരന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്ന് പുലര്‍ച്ചെ നാട്ടിലെത്തിച്ച മൃതദേഹം സുല്‍ത്താന്‍ബത്തേരി ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനുശേഷമാണ് മീനങ്ങാടി…

CRIMELatestWayanad

വിവാഹാലോചന സൈറ്റുകളില്‍ നിന്ന് വിവരം ശേഖരിച്ച് തട്ടിപ്പ്; യുവാവ് പിടിയില്‍

തിരുവനന്തപുരം ശ്രീ നാരായണപുരം നേതാജി പുരം സ്വദേശി മുഹമ്മദ് റമീസ് (27) ആണ് വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സൈബര്‍ സ്റ്റേഷന്‍…

LatestWayanad

ഓര്‍മയുടെ ഒരാണ്ട്; പുത്തുമലയില്‍ സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. ഇതോടനുബന്ധിച്ച് ജൂലൈ 30 ന് പുത്തുമലയില്‍ സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തും. മേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ…

ARIYIPPKERALALatestWayanad

ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കോഴിക്കോട്, ഇടുക്കി, കാസര്‍കോട്,…

KERALALatestMANANTHAVADYWayanad

ഇന്ന് കര്‍ക്കടക വാവ്

പിതൃമോക്ഷം തേടി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. തിരുനെല്ലിയില്‍ രാവിലെ മൂന്ന് മണി മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. രാവിലെ മൂന്ന് മണിമുതല്‍ തന്നെ…

LatestWayanad

ചൂരൽമല – മുണ്ടക്കൈ പ്രദേശത്ത് നിരോധനം പിൻവലിച്ചു

ജില്ലയിൽ മഞ്ഞ ജാഗ്രത നിർദ്ദേശം ലഭിച്ചതിനാൽ മുണ്ടക്കൈ – ചൂരൽമല പ്രദേശത്തേക്കുള്ള പ്രവേശന നിരോധനം പിൻവലിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഡി.…

LatestWayanad

വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും നിരോധനം പിൻവലിച്ചു

  വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവ ദ്വീപ്,…

BREAKING NEWSCRIMEKALPETTALatestWayanad

വയനാട്ടിൽ വീണ്ടും എം.ഡി.എം.എ വേട്ട:

വെള്ളമുണ്ട: വയനാട്ടിൽ വീണ്ടും എം.ഡി.എം.എ വേട്ട, വില്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എയുമായി തിരുവനന്തപുരം സ്വദേശിയെ പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ തിരുവനന്തപുരം, കഴക്കൂട്ടം, പ്ലാവറത്തല…

LatestWayanad

158 ഗ്രാം കഞ്ചാവുമായി എടവക സ്വദേശി പിടിയില്‍

ബാവലി പോലീസ് ചെക്ക് പോസ്റ്റില്‍കഞ്ചാവുമായി ഒരാള്‍ പിടിയില്‍.എടവക, വേരോട്ട് വീട്ടില്‍ മുഹമ്മദി(46)നെയാണ് തിരുനെല്ലി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വഡും ചേര്‍ന്ന് പിടികൂടിയത്. ബാവലി പാലത്തിലൂടെ നടന്നുവരുകയായിരുന്ന…

LatestWayanad

വയനാട് ഉള്‍പ്പെടെ 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്ന് (22-07-2025) കേരളത്തില്‍ 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ്…

Exit mobile version