SULTHAN BATHERY

കച്ചവട സ്ഥാപനങ്ങളില്‍ അളവ് തൂക്കയന്ത്രങ്ങളുടെ പരിശോധന നടത്തി ലീഗല്‍ മെട്രോളജി വകുപ്പ്

അമ്പലവയലിലെ പച്ചക്കറി കടകളിലും, മത്സ്യ മാംസ മാര്‍ക്കറ്റുകളിലും, വ്യാപര സ്ഥാപനങ്ങളിലുമാണ് സംഘം പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്. വിപണിയിലെ അളവ്…

SULTHAN BATHERYWayanad

പോക്‌സോ ; വയോധികന് തടവും പിഴയും

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബത്തേരി മണിച്ചിറ ചെറുതോട്ടത്തില്‍ വീട്ടില്‍ ഡോണല്‍ ലിബറ (ജോണ്‍സണ്‍ 65)നാണ് ഐപിസി, പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തവും…

SULTHAN BATHERYWayanad

കല്ലൂര്‍ കല്ലുമുക്കില്‍ കാട്ടാനശല്യം അതിരൂക്ഷം.

സന്ധിമയങ്ങുമ്പോഴേക്കും കാട്ടാനകള്‍ ഇറങ്ങുന്നതുകാരണം പുറത്തിറങ്ങാന്‍പോലും ആര്‍ക്കും സാധിക്കുന്നില്ല. പലരും കാട്ടാനക്കലിയില്‍ നിന്ന് രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് പ്രദേശവാസികള്‍.കഴിഞ്ഞ് ഏതാനും ആഴ്ചകളുമായി ഒരുദിവസംപോലും…

LatestSULTHAN BATHERYWayanad

ബത്തേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍.

ഞായറാഴ്ച രാത്രിയിലാണ് ബത്തേരി ബീനാച്ചി എസ്റ്റേറ്റിന്റെ മുഖ്യകവാടത്തിന് എതിര്‍വശത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ,കെ.എല്‍ പൗലോസ്,കെ.ഇ വിനയന്‍ എന്നിവരുടെ ഫോട്ടോ പതിച്ച് അതില്‍…

HEALTHLatestSULTHAN BATHERY

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരം; ബത്തേരി താലൂക്ക് ആശുപത്രിക്കും മീനങ്ങാടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനും അംഗീകാരം

2024-25 വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡുകള്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. താലൂക്ക് ആശുപത്രി തലത്തില്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി സുല്‍ത്താന്‍ ബത്തേരി രണ്ടാം…

CRIMELatestSULTHAN BATHERY

ഹേമചന്ദ്രൻ വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി നൗഷാദിനെ തെളിവെടുപ്പിനായി ബത്തേരിയിൽ എത്തിച്ചു

ഹേമചന്ദ്രൻ വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി നൗഷാദിനെ തെളിവെടുപ്പിനായി ബത്തേരിയിൽ എത്തിച്ചു പഴുപ്പത്തൂർ കൈവട്ടമൂലയിൽ നൗഷാദ് ഹേമചന്ദ്രനെ താമസിപ്പിച്ച വീട്ടിലെത്തിയാണ് തെളിവെടുപ്പ് നടത്തുന്നത്കോഴിക്കോട് എസിപി ഉമേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ്…

LatestSULTHAN BATHERYWayanad

ചീരാലില്‍ വീണ്ടും പുലി ഭീതി, വളര്‍ത്തുനായയെ കൊന്നു

ചീരാലില്‍ വീണ്ടും പുലി ഭീതി, വളര്‍ത്തുനായയെ കൊന്നു. ചീരാല്‍ കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളര്‍ത്തുനായയെയാണ് ഇന്ന് പുലര്‍ച്ചെ പുലി കൊന്നത്. വീണ്ടും പ്രദേശത്ത് പുലി സാന്നിധ്യമുണ്ടായതോടെ നാട്ടുകാര്‍…

CRIMEKERALASULTHAN BATHERYWayanad

ഹേമചന്ദ്രന്‍ കൊലപാതകം; മുഖ്യപ്രതി നൗഷാദ് കസ്റ്റഡിയില്‍

വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന നൗഷാദ് കസ്റ്റഡിയില്‍. വിദേശത്തായിരുന്ന പ്രതി ബെംഗളൂരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയാണ് എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്. പ്രതിയെ കസ്റ്റഡിയില്‍വാങ്ങാനായി…

KERALALatestSULTHAN BATHERYWayanad

പോലീസുകാരിക്കെതിരെ ലൈംഗിക അധിക്ഷേപം;വയോധികനെ മൈസൂരില്‍ നിന്ന് പിടികൂടി

വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ലൈംഗിക അധിക്ഷേപം നടത്തി മുങ്ങിയ വയോധികനെ മൈസൂരില്‍ നിന്ന് പിടികൂടി. ബത്തേരി, മൂലങ്കാവ്, കോറുമ്പത്ത് വീട്ടില്‍, മാനു എന്ന…

Exit mobile version