KALPETTA

മുസ്ലീം ലീഗിന്റെ മുണ്ടക്കൈ ചൂരല്‍മല പുനരധിവാസ പദ്ധതി വന്‍ സാമ്പത്തിക തട്ടിപ്പാണെന്ന് സി.പി.എം.

മുസ്ലീം ലീഗിന്റെ മുണ്ടക്കൈ ചൂരല്‍മല പുനരധിവാസ പദ്ധതി വന്‍ സാമ്പത്തിക തട്ടിപ്പാണെന്ന് സി.പി.എം. സര്‍ക്കാര്‍ പദ്ധതികളെ തള്ളിപറഞ് ദുരന്ത ബാധിതരെ കബളിപ്പിക്കുന്ന രീതിയാണ് ലീഗ് നടത്തിയതെന്നും ജനങ്ങളില്‍…

Wayanad

കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

തമിഴ്‌നാട് ഗൂഢല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ഓവേലി ന്യൂ ഹോപ് സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെ ന്യൂ ഹോപിലെ സ്വകാര്യ എസ്റ്റേറ്റില്‍…

SULTHAN BATHERY

ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരനു നേരെ കാട്ടാനയുടെ ആക്രമണം

ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരനു നേരെ കാട്ടാനയുടെ ആക്രമണം. ഇന്നലെ രാവിലെ ബന്ദിപ്പൂര്‍ ഗൂഡല്ലൂര്‍ പാതിയോരത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.  

SULTHAN BATHERY

നെൽകൃഷി ഇറക്കി ബീനാച്ചി ഗവ. ഹൈസ്‌കൂൾ

പഠനത്തോടൊപ്പം പാഡി ആർട്ടിലൂടെ നെൽകൃഷിയുടെ പ്രധാന്യവും വിദ്യാർഥികളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ നെൽകൃഷി ഇറക്കി ബീനാച്ചി ഗവ. ഹൈസ്‌കൂൾ. പഴുപ്പത്തൂർ ചപ്പക്കൊല്ലിയിൽ കതിരണിപ്പാടം എന്നപേരിൽ നാൽപ്പത് സെന്റ് സ്ഥലത്ത്…

KERALA

സംസ്ഥാനത്തെ മദ്യവില്‍പ്പന ഓണ്‍ലൈനിലേക്ക്

സംസ്ഥാനത്തെ മദ്യവില്‍പ്പന ഓണ്‍ലൈനിലേക്ക്. ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയ്ക്കുള്ള വിശദമായ ശുപാര്‍ശ ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചു. വരുമാന വദ്ധനവ് ലക്ഷ്യമിട്ടാണ് ബെവ്‌കോയുടെ പുതിയ നീക്കം.2000…

MANANTHAVADY

സ്‌കൂളിലെ ഓഫീസില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

തിരുനെല്ലി തൃശ്ശിലേരി സ്‌കൂളിലെ ഓഫീസ് മുറിയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഇന്നലെ വൈകുന്നേരമാണ് ഓഫീസ് ജീവനക്കാരി തറയില്‍ ചുരുണ്ട് കിടക്കുന്ന പാമ്പിനെ കണ്ടത.് പാമ്പ് സംരക്ഷകന്‍…

Wayanad

പുലി പിടികൂടിയ വളര്‍ത്തുനായയെ രക്ഷിച്ച് വീട്ടമ്മ

സ്വന്തം ജീവന്‍ വകവെക്കാതെ പുലി പിടികൂടിയ തന്റെ വളര്‍ത്തുനായയെ രക്ഷിച്ച ഉദയകുമാരി എന്ന വീട്ടമ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. നീലഗിരി ഗൂഡല്ലൂരിനടുത്ത് കോഴിപ്പാലത്താണ് അര്‍ദ്ധ രാത്രിയില്‍…

Wayanad

തൊണ്ടര്‍നാട് തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി: ഒളിവിലായിരുന്ന അക്കൗണ്ടന്റ് നിതിന്‍ പൊലീസ് പിടിയിലായി

തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ മെറ്റീരിയല്‍ കോസ്റ്റ് വാങ്ങിയതില്‍ കോടികളുടെ അഴിമതി കണ്ടെത്തിയ സംഭവം. ഒളിവിലായിരുന്ന അക്കൗണ്ടന്റ് നിതിന്‍ പൊലീസ് പിടിയിലായി. നിതിനെയും മറ്റ് മൂന്ന് പേരെയും…

Wayanad

1972 ലെ വനനിയമം ഭേദഗതി ചെയ്യുന്നതിന് നിയമസഭയില്‍ ബില്ല്‌കൊണ്ടുവരും: മന്ത്രി എ.കെ ശശീന്ദ്രന്‍

1972 ലെ വനം നിയമം ഭേദ ഗതി ചെയ്യണമെന്നും , സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രത്യേക അധികാരം വെച്ച് നിയമം ഭേദഗതി ചെയ്യുന്നതിന് അടുത്ത നിയമ സഭയില്‍ ബില്ല്‌കൊണ്ടു…

Wayanad

എന്‍ ഊര് ട്രൈബല്‍ ഹെറിറ്റേജ് വില്ലേജിന് ഗ്രീന്‍ ഡെസ്റ്റിനേഷന്‍ അംഗീകാരം

ഗോത്ര ജീവിത ശൈലിയുടെയും സംസ്‌കാരത്തിന്റെയും സുസ്ഥിര പരിരക്ഷയുടെയും പ്രതീകമായ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന് ആഗോള അംഗീകാരമായ ഗ്രീന്‍ ഡെസ്റ്റിനേഷന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. സ്വതന്ത്രമായ പ്രവര്‍ത്തന…

Exit mobile version