റോഡിനോട് അവഗണനയെന്നാരോപണം: പ്രക്ഷോപത്തിനൊരുങ്ങി നാട്ടുകാര്‍
നടവയല്‍ ചിറ്റാലൂര്‍ക്കുന്ന് ഞാണന്‍ ഉന്നതി റോഡിനെ അവഗണിക്കുന്നെന്നാരോപിച്ച് കുടുംബങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. റോഡിന്റെ കുറച്ച് ഭാഗം തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി കോണ്‍ക്രിറ്റ് ചെയ്തങ്കിലും ചിറ്റാലൂര്‍ക്കുന്ന് പ്രധാന റോഡില്‍ നിന്നും പ്രവേശിക്കുന്ന…