Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Kalpatta
കാപ്പ ചുമത്തി നാടുകടത്തി
കല്‍പ്പറ്റ: ലഹരി കേസുകളിലുള്‍പ്പെട്ടയാളെ കാപ്പ ചുമത്തി നാട് കടത്തി. മുട്ടില്‍, അഭയം വീട്ടില്‍ മിന്‍ഹാജ് ബാസിം(26)നെയാണ് ആറു മാസത്തേക്ക് നാടു കടത്തിയത്. 2023 ജൂണില്‍ KSRTC ബസ്സില്‍ 49.54 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങ ചെക്ക് പോസ്റ്റില്‍…
ഫോസ കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു
കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ പ്രദേശത്തു നിന്നും 2024-25 വിദ്യാഭ്യാസ വർഷം എസ് എസ് എൽ സി പ്ലസ് ടു മറ്റ് ഉന്നത കോഴ്സുകൾ പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചു നിൽക്കുന്ന വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്ക് വേണ്ടി ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ (ഫോസ…
സ്പ്ലാഷ് 2025
വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍, ജില്ലാ ഭരണകൂടം,ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍,കേരളം ടൂറിസം എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഴമഹോത്സവത്തിന്റെ 12-ാം പതിപ്പ് ജുലൈ മാസത്തില്‍ നടക്കും.ജൂലൈ 11,12,13 തിയതികളില്‍ സുല്‍ത്താന്‍…
ടൗൺഷിപ്പ് നിർമ്മാണം ആറ് മാസത്തിനകം പൂർത്തീകരിക്കും
മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിത മേഖലയിലെ അതിജീവിതർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പ് ആറ് മാസത്തിനകം പൂർത്തീകരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് സ്പെഷ്യൽ ഓഫീസർ എസ് സുഹാസ്. എൽസ്റ്റൺ എസ്റ്റേറ്റിൽ നടന്ന…
രണ്ട് രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വിലയുള്ള മീനുകളുമായി അക്വാടണല്‍ എക്‌സ്‌പോ
മൂന്ന് ലക്ഷം രൂപ വിലയുള്ള മീനിനെ കണ്ടിട്ടുണ്ടോ ഇല്ലെങ്കില്‍ കല്‍പ്പറ്റ ബൈപ്പാസ് ഗ്രൗണ്ടില്‍ നടക്കുന്ന അക്വാ ടണല്‍ എക്‌സ്‌പോയിലേക്ക് വന്നാല്‍ മതി. ആയിരകണക്കിന് അലങ്കാര മത്സ്യങ്ങള്‍ മാത്രമല്ല കടല്‍ മത്സ്യങ്ങളെയും നമുക്കിവിടെ കാണാം.ചെറുതും…
ടൗണ്‍ഷിപ്പിനുള്ള ഭൂമി ഏറ്റെടുത്തു
മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തു. ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ എസ്റ്റേറ്റ് ഭൂമിയില്‍ നോട്ടീസ് പതിച്ചു. നാളെ മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് കളക്ടര്‍.…
കല്‍പ്പറ്റയിലെ അക്വാടണല്‍ എക്‌സ്‌പോയിലേക്ക് ജനപ്രവാഹം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായാണ് കല്‍പ്പറ്റ ബൈപ്പാസ് റോഡില്‍ ഫ്‌ലവര്‍ ഷോ ഗ്രൗണ്ടില്‍ അക്വാ ടണല്‍ എക്‌സ്‌പോ നടത്തുന്നത്. ഡ്രീംസ് എന്റര്‍ടൈന്‍മെന്റുമായി ചേര്‍ന്ന് ഡി. ടി. പി.സി.യുടെ സഹകരണത്തോടെയാണ്…
കഞ്ചായുമായി യുവാക്കൾ പിടിയിൽ
തിരുനെല്ലി : കഞ്ചായുമായി യുവാക്കൾ പിടിയിൽ
അസം സ്വദേശികളായ സഞ്ജു നായക് (37), മനേഷ് പുർത്തി (24) എന്നിവരെയാണ് തിരുനെല്ലി പോലീസ് പിടികൂടിയത്. സഞ്ജുവിൽ നിന്നും 51 ഗ്രാം കഞ്ചാവും മനേഷിൽ നിന്നും 31 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ബാവലിയിൽ…
അഞ്ച് ലിറ്റർ ചാരായവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ
മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അരുൺ. പ്രസാദ്. ഇ യും സംഘവും വാളാട് കരിക്കാട്ടിൽ ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തു. വാളാട്, വരയാൽ , ഭാഗങ്ങളിൽ ചാരായം വിൽപ്പന നടത്തി വന്നിരുന്ന…
എം. ഡി. എം. എ യുമായി യുവാക്കൾ പിടിയിൽ
പനമരം : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കൾ പനമരം പോലീസിന്റെ പിടിയിൽ. പനമരം സ്വദേശികളായ പറങ്ങോടത്ത് വീട്ടിൽ മുഹമ്മദ് അലി(36), ചുണ്ടക്കുന്ന് ശ്രീഹരി വീട്ടിൽ ഹരിദാസൻ (50), കണിയാമ്പറ്റ അരുണാലയം വീട്ടിൽ അരുൺ (48)
ഒറ്റപ്പാലം…