Browsing Category

Mananthavady

 പാല്‍  ക്ഷീരസംഘം സ്വീകരിക്കുന്നില്ല;  ഓഫീസിന് മുന്‍പില്‍ സതാഗ്രഹമിരുന്ന് ദമ്പതികള്‍

കര്‍ഷകന്റെ പാല്‍ സ്വീകരിക്കാന്‍ ക്ഷീരസംഘം മുതിരുന്നില്ല. ക്ഷീര കര്‍ഷക ദമ്പതികള്‍ ക്ഷീരസംഘം ഓഫീസിന് മുന്‍പില്‍ സത്യാഗ്രഹ സമരത്തില്‍. വെണ്‍മണി സ്വദേശി വള്ളിക്കാവുങ്കല്‍ ദേവസ്യയും ഭാര്യ സുനിയുമാണ് തലപ്പുഴ ക്ഷീരസംഘം ഓഫീസിന് മുന്‍പില്‍…

പരിയാരം നായ്ക്ക ഉന്നതിയിലെ വീടിന് തീപിടിച്ചു

പനമരം പഞ്ചായത്തിലെ 8ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പരിയാരം നായ്ക്ക ഉന്നതിയിലെ ശാന്തയുടെ വീടിനാണ് തീപ്പിടിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. പാതി കെട്ടി തീര്‍ത്ത വീടിന്റെ മേല്‍കൂര പ്ലാസ്റ്റിക ഷീറ്റ് കൊണ്ട് മേഞ്ഞതാണ്. ഇത് പൂര്‍ണമായും കത്തി…

മലയോര ഹൈവേ നിര്‍മ്മാണം; മാനന്തവാടിയില്‍ ഡിസംബര്‍ 26 മുതല്‍ ഗതാഗത നിയന്ത്രണം

മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ ജംഗ്ഷന്‍ ഇന്റര്‍ലോക്ക് പതിപ്പിക്കുന്നതിനാല്‍ ഡിസംബര്‍ 26 മുതല്‍ 2025 ജനുവരി 4 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മാനന്തവാടി നഗരസഭ ട്രാഫീക് അഡൈ്വസറി കമ്മറ്റി അറിയിച്ചു. രണ്ടാം ഘട്ട…

പോക്‌സോ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

വെള്ളമുണ്ട: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം, കരമന, പത്തുമുറി കോമ്പൗണ്ട്, സുനില്‍കുമാര്‍(47), പണം വാങ്ങി സുനിലിന് ഒത്താശ ചെയ്ത തൊണ്ടര്‍നാട്, മക്കിയാട്, കോമ്പി…

ലക്ഷങ്ങള്‍ തട്ടിയ വ്യാജസന്യാസി പിടിയില്‍

തിരുവനന്തപുരം വെള്ളറടയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ച ബയോ ടെക്‌നോളജി കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ. രണ്ടാം പ്രതിയായ രാധാകൃഷ്ണനെയാണ് ഡിവൈഎസ്പി രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള…

പ്രിയങ്കാഗാന്ധി നാളെ പനമരത്ത് – ഉച്ചയ്ക്ക് 2 മണി മുതല്‍ ഗതാഗത നിയന്ത്രണം

പ്രിയങ്ക ഗാന്ധി നാളെ പനമരത്ത് നടത്തുന്ന റോഡ് ഷോയുടെ ഭാഗമായി പനമരം ടൗണില്‍ പനമരം നടവയല്‍ റോഡ് ജംഗ്ഷന്‍ മുതല്‍ കരിമ്പുമ്മല്‍ വരെ യാതൊരു വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. കൂടാതെ ഉച്ചയ്ക്ക് 2 മണി മുതല്‍ VVIP മടങ്ങുന്നതുവരെ പനമരം…

വയനാട്ടില്‍ വീണ്ടും അപകടകാരിയായ ആഫ്രിക്കന്‍ ഒച്ച്

കാര്‍ഷിക വിളകള്‍ക്ക് ഭീഷണിയും മനുഷ്യരിലും ജന്തുജാലങ്ങളിലും പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തി. തരിയോട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്നും ക്രിസ്റ്റഫര്‍ തുറവേലിക്കുന്ന് എന്നയാളുടെ…

ജുനൈദ് കൈപ്പാണിക്ക് ദേശീയ പുരസ്‌കാരം

മികച്ച തദ്ദേശ ജനപ്രതിനിധി അംബേദ്കര്‍ ദേശീയപുരസ്‌കാരം ജുനൈദ് കൈപ്പാണിക്ക്. രാജ്യത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധിക്കുള്ള ബാബസാഹിബ് അംബേദ്കര്‍ ദേശീയ അവാര്‍ഡ് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍…

ചുരത്തില്‍ ട്രാവലറിന് തീ പിടിച്ചു

കുറ്റ്യാടി ചുരത്തില്‍ നാലാം വളവിലാണ് ട്രാവലറിന് തീ പിടിച്ചത്. ആര്‍ക്കും പരിക്കില്ല. നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന ട്രാവലറിനാണ് തീ പിടിച്ചത്. നാദാപുരത്ത് നിന്നും 2 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുന്നു.
error: Content is protected !!