- Advertisement -

- Advertisement -

സംസ്‌കൃതം അക്ഷര ശ്ലോകത്തില്‍ എ ഗ്രേഡുമായി അഭിഷ ഗംഗ

0

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം അക്ഷര ശ്ലോകത്തില്‍ എ ഗ്രേഡ് നേടി. അഭിഷ ഗംഗ ജി.എം.എച്ച്.എസ്.ചീരാല്‍ സ്‌കൂളിലെ 9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. ഗംഗാധരന്‍ – ഉഷകുമാരി ദമ്പതികളുടെ മകളാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page